വിവിധതയാണ് സൗന്ദര്യം, സാഹോദര്യമാണ് ഭാരതത്തിന്റെ ധര്‍മ്മം: ഡോ. മോഹന്‍ ഭാഗവത്
ഇംഫാല്‍(മണിപ്പൂര്‍): ഏത് വിവിധതയിലും നമ്മള് ഒരമ്മയുടെ മക്കളെന്ന സാഹോദര്യഭാവനയാണ് ഭാരതത്തിന്റെ ഏകാത്മകതയുടെ അടിസ്ഥാനമെന്നും അതാണ് ധര്‍മ്മമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇംഫാലിലെ ഭാസ്കരപ്രഭ കാമ്പസില്‍...























