ജബല്‍പൂരില്‍ ചേരുന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യാകാരി മണ്ഡല്‍ ബൈഠക്കില്‍ മാനനീയ സര്‍കാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാളെ നല്കിയ പ്രസ്താവന
രാഷ്ട്രഗീതമായ വന്ദേമാതരത്തിന് 150 വയസ് മാതൃഭൂമിയെ ആരാധിക്കുകയും സമ്പൂര്‍ണ രാഷ്ട്രജീവിതത്തിലും ഊര്‍ജം പ്രസരിപ്പിക്കുകയും ചെയ്ത അത്ഭുതമന്ത്രമായ 'വന്ദേമാതരം' രചിച്ചതിന് 150 വര്‍ഷം പൂര്‍ത്തിയാകുന്ന ശുഭകരമായ അവസരത്തില്‍, രചയിതാവായ...























