ശാഖ രാഷ്ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ
ലഖ്നൗ: രാഷ്ട്രത്തിന്റെ പരമവൈഭവത്തിനായുള്ള സാധനയാണ് ആര്‍എസ്എസ് ശാഖയെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നൂറ് വര്‍ഷമായി ഈ പ്രവര്‍ത്തനത്തിലൂടെ സംഘം ഹിന്ദു സമാജത്തെ ഉണര്‍ത്തുന്നു. സൗഹൃദത്തിന്റെയും സമരസതയുടെയും പാതയിലേക്ക്...