മേയ് 20 മുതല്‍ മൂന്നു ദിവസത്തേക്കുള്ള എട്ടു ട്രെയിൻ സർവീസുകൾ റദ്ദാക്കി
തിരുവനന്തപുരം: ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാല്‍ മേയ് 20 മുതല്‍ മൂന്നു ദിവസത്തേക്കുള്ള എട്ടു ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21,...