ജന്മഭൂമി ചരിത്രം വായിക്കാം- 7
അടിയന്തരാവസ്ഥ 1975 ജൂണ്‍ 25-ാം തീയതി അര്‍ദ്ധരാത്രിയില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, കോണ്‍ഗ്രസിലെ ഇന്ദിരാവിരുദ്ധ വിഭാഗക്കാരെയും രാജ്യവ്യാപകമായി തടങ്കലിലാക്കിയ ഇന്ദിരാഗാന്ധി, പത്രങ്ങളുടെ മേല്‍...