VSK Desk

VSK Desk

ദീപാവലി‍ ദേശീയ അവധിയായി പ്രഖ്യാപിച്ച് അമേരിക്കന്‍ സംസ്ഥാനം പെൻസിൽവാനിയ

പെൻസിൽവാനിയ: യുഎസിൽ  പെൻസിൽവാനിയ സംസ്ഥാനം നവംബർ 12 ന്  ദീപാവലി ദിനം ദേശീയ അവധിയായി പ്രഖ്യാപിച്ചു ഹിന്ദു ഉത്സവമായ ദീപാവലി ദേശീയ അവധിയായി പ്രഖ്യാപിച്ചതായി. പെൻസിൽവാനിയയിലെ സെനറ്റർ നികിൽ സാവൽ  ട്വീറ്റ്...

ഡോ. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും വിഖ്യാത ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാസ്ത്രത്തെയും ആദ്ധ്യാത്മികതയേയും കോര്‍ത്തിണക്കി നടത്തിയിട്ടുള്ള...

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം;ഗാനാജ്ഞലിയുടെ പ്രകാശനം നിർവഹിച്ച് വി.കെ. രവിവർമ്മ തമ്പുരാൻ

തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ മെയ്‌ 10 മുതൽ 17 വരെ നടക്കുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്‍റെ ഭാഗമായി ക്ഷേത്ര സന്നിധിയിലെ പ്രയാജം...

രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷം: എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത : ബംഗാളില്‍ രാമനവമി ആഘോഷളോടനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഹൈക്കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാവും എംഎല്‍എയുമായ...

ബദരിനാഥ് ധാമിന്‍റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നു

ഡെറാഡൂൺ: ചാർധാം യാത്രയുടെ ഭാഗമായി ബദരിനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നു. ശ്ലോകങ്ങൾക്കും മന്ത്രോച്ചാരണങ്ങൾക്കുമിടയിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് ഭക്തർക്കായി ധാമിന്റെ വാതിലുകൾ തുറന്നത്. മഹാവിഷ്ണുവിന്റെ...

ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 367 ഇന്ത്യക്കാരുമായി ആദ്യ വിമാനം ന്യൂഡൽഹിയിലെത്തി

ന്യൂദല്‍ഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്നലെ രാത്രിയോടെ സുഡാനിൽ നിന്ന് 367 പൗരന്മാർ ഡൽഹിയിലെത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ വിവേകപരമായ ഇടപെടലിനെ തുടർന്നാണ് സുഡാനിൽ നിന്ന് ഇവർ ഇന്ത്യയിലെത്തിയത്....

മോദി സർക്കാർ കേന്ദ്രബജറ്റിൽ വാഗ്ദാനം ചെയ്ത പുതിയ 157 നഴ്സിങ്ങ് സ്കൂളുകൾ‍ സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ചെലവ് 1570 കോടി

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ കേന്ദ്ര ബജറ്റിലെ വാഗ്ദാനമായ പുതിയ 157 നഴ്സിങ്ങ് കോളെജുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനകം സ്ഥാപിക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭായോഗം ബുധനാഴ്ച...

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കഥ പറയുന്ന കേരള സ്റ്റോറിയുടെ പുതിയ ട്രെയിലർ

മുംബൈ : ബോളിവുഡ് നിർമ്മാതാവും സംവിധായകനുമായ വിപുൽ അമൃത്‌ലാൽ ഷായുടെ ചിത്രം ദി കേരള സ്റ്റോറിയുടെ ട്രെയിലർ പുറത്തിറങ്ങി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ ട്രെയിലർ 2...

ഇടിമിന്നലോടുകൂടിയ മഴയും കാറ്റും ഏപ്രില്‍ 30 വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യത. ഇന്ന് കേരളത്തിലെ എട്ട് ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്....

അതിർത്തി ഗ്രാമങ്ങൾ ഇനി അവസാന ഗ്രാമങ്ങൾ അല്ല

ഡെറാഡൂൺ: ഇന്ത്യയിലെ അവസാന ഗ്രാമം എന്ന പേരു മായ്ച്ച് ഉത്തരാഖണ്ഡിലെ മനാ ഗ്രാമം. രാജ്യത്തെ ആദ്യ ഗ്രാമമെന്ന് ഖ്യാതി കൊച്ചുഗ്രാമത്തിന് സ്വന്തമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരമാണ്...

പ്രകാശ് സിംഗ് ബാദലിന് ആദരാഞ്ജലി അർപ്പിച്ച് ആർ എസ് എസ്

പൊതുജീവിതത്തിൽ ലാളിത്യവും എളിമയും കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രകാശ് സിംഗ് ബാദലെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ...

ഛത്തീസ്ഗഢ് ദന്തേവാഡ ജില്ലയില്‍ ഐഇഡി‍ സ്‌ഫോടനം: 11 ജവാന്മാര്‍ക്ക് വീരമൃത്യൂ; ആക്രമണം നക്‌സലുകള്‍ക്കെതിരെയുള്ള ഏറ്റമുട്ടലിനിടെ

ന്യൂദല്‍ഹി: ചത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. 11 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡ് ദന്തേവാഡ ജില്ലയിലെ അരൻപൂരിലാണ് ഭീകരാക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ...

Page 380 of 409 1 379 380 381 409

പുതിയ വാര്‍ത്തകള്‍

Latest English News