VSK Desk

VSK Desk

ലഷ്‌കര്‍ ഭീകരന്‍ കശ്മീര്‍ പോലീസിന്റെ പിടിയില്‍

ശ്രീനഗര്‍: ബാരാമുള്ള ജില്ലയിലെ നാഗ്ബാല്‍ ചന്ദൂസ പ്രദേശത്തു ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ ജമ്മു കശ്മീര്‍ പോലീസിന്റെ പിടിയിലായി. മുഹമ്മദ് അഷ്റഫ് മിര്‍ എന്നയാളാണ് പിടിയിലായത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍...

തീവ്രവാദ ഫണ്ടിങ്: ജബല്‍പ്പൂരില്‍ എന്‍ഐഎ റെയ്ഡ്

ഭോപാല്‍: തീവ്രവാദ ഗൂഢാലോചന കേസില്‍ ജബല്‍പൂരിലെ 13 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. നിരോധിത ഭീകര സംഘടനയായ ജമാഅത്ത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശ് ഉള്‍പ്പെട്ട ഭോപ്പാല്‍ തീവ്രവാദ ഫണ്ടിങ് കേസുമായി...

ഛത്രപതി ശിവജിയുടെ ജീവിതം നാടകമാക്കി എബിവിപിയുടെ ജനതാ രാജ്

പൂനെ: ഛത്രപതി ശിവജിയുടെ സ്ഥാനാരോഹണ കഥ നാടകരൂപത്തിലാക്കി എബിവിപി. വിഖ്യാത നാടകകാരന്‍ അന്തരിച്ച ബാബാസാഹേബ് പുരന്ദരെയും ജനതാരാജ് എന്ന നാടകമാണ് വിദ്യാര്‍ത്ഥി പരിഷത്ത് വേദിയിലെത്തിച്ചത്. പൂനെയിലെ മഹര്‍ഷി...

മണിപ്പൂരില്‍ സംഘര്‍ഷമേഖലകളില്‍ സൈനിക വിന്യാസം ശക്തമാക്കി

ഇംഫാല്‍: പുതിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരിലുടനീളം സൈന്യവും ആസാം റൈഫിള്‍സും ആധിപത്യം ശക്തമാക്കി. ഇംഫാല്‍ ഈസ്റ്റിലും ചര്‍ചന്ദ്പൂരിലുംമെയ്തിയ ഗോത്രവിഭാഗത്തിന് നേരെ കുക്കി തീവ്രവാദികള്‍ നടത്തിയ അക്രമം...

നെഹ്‌റുവിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.  ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നെഹ്റു 1964-ല്‍...

തെറ്റായ പ്രചരണങ്ങള്‍ ദുഃഖിപ്പിക്കുന്നു; ചെങ്കോല്‍ ധര്‍മ്മഭരണത്തിന്റെ പ്രതീകം: ആധീനം പരമാചാര്യര്‍

ചെന്നൈ: അധികാരക്കൈമാറ്റത്തിന്റെ അടയാളമെന്നതിനപ്പുറം ധര്‍മ്മഭരണത്തിന്റെ പ്രതീകമാണ് ചെങ്കോലെന്ന് തിരുവാടുതുറൈ ആധീനം അധിപതി അമ്പലവന ദേശിക പരമാചാര്യര്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന പവിത്രമായ ചെങ്കോലിനെപ്പറ്റി ഉയര്‍ത്തുന്ന തെറ്റായ...

ദീപാവലി പൊതു അവധി: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബില്‍

വാഷിങ്ഡണ്‍: ദീപാവലി പൊതു അവധിയാക്കണമെന്ന ആവശ്യമുന്നയിച്ച് അമേരിക്കന്‍ സ്റ്റേറ്റ്‌സ് കോണ്‍ഗ്രസില്‍ ബില്‍. കോണ്‍ഗ്രസിലെ വനിതാ കൗണ്‍സിലര്‍ ഗ്രേസ് മെങ് ആണ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കൊണ്ടാടുന്ന...

ശ്രീരാമജന്മഭൂമിയില്‍ തീര്‍ത്ഥാടകര്‍ക്കായി ബഹുഭാഷാ സംഘത്തെ നിയോഗിക്കുന്നു

ലഖ്നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ വിപുലമായ ബഹുഭാഷാ വിദഗ്ധരുടെ വിപുലമായ സംഘത്തെ നിയോഗിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും...

പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങില്‍ 25 പാര്‍ട്ടികള്‍ പങ്കെടുക്കും

ന്യൂദല്‍ഹി: ബിഎസ്പിയും ജെഡിഎസും അകാലിദളും പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെ പുതിയ പാര്‍ലമെന്റെ മന്ദിരോദ്ഘാടനച്ചടങ്ങിലെത്തുന്ന രാഷ്ട്രീയ കക്ഷികളുടെ എണ്ണം 25 ആയി. പ്രതിപക്ഷമൊന്നാകെ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനമാണ് ദേവഗൗഡയുടെയും മായാവതിയുടെയും...

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും; ഹര്‍ജി സുപ്രീംകോടതി‍ തള്ളി

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതിയെക്കൊണ്ട് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകനാണ്...

ശാസ്ത്ര തത്വങ്ങളുടെയും ആധുനിക കണ്ടുപിടിത്തങ്ങളുടെയും അടിസ്ഥാനം വേദം: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഭോപാല്‍ : ശാസ്ത്ര തത്വങ്ങളുടെയും ആധുനിക കണ്ടുപിടിത്തങ്ങളുടെയും അടിസ്ഥാനം വേദങ്ങളാണെന്നും അവ പിന്നീട് പാശ്ചാത്യരുടേതെന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ സംസ്‌കൃത വേദ...

പരുമല ബലിദാനികളെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ കേസ്; കേസ് ‍നല്കിയത് ബലിദാനിയുടെ അച്ഛന്‍

ആലപ്പുഴ: സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എബിവിപി ബലിദാനിയായ വിദ്യാര്‍ഥിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ് ഫയല്‍ ചെയ്തു. പരുമല പമ്പ കോളജില്‍ എസ്എഫ്‌ഐ അക്രമത്തില്‍ കൊല്ലപ്പെട്ട മകനെതിരെ...

Page 386 of 433 1 385 386 387 433

പുതിയ വാര്‍ത്തകള്‍

Latest English News