മണിപ്പൂരില്‍ സൈന്യമിറങ്ങി; സംഘര്‍ഷത്തില്‍ അയവ്
ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയില്‍ അയവ്. സ്ഥിതിഗതികള്‍ സൈന്യത്തിന്‍റെ സഹായത്തോടെ നിയന്ത്രണവിധേയമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേന ആസാമിലെ രണ്ട് എയര്‍ഫീല്‍ഡുകളില്‍ നിന്ന് സി 17 ഗ്ലോബ്മാസ്റ്ററും...