VSK Desk

VSK Desk

മാർച്ച് 8: റാണി കർണാവതി വീരാഹുതി ദിനം

ബുന്ദിലെ രാജകുമാരിയായിരുന്നു റാണി കർണാവതി . മേവാർ രാജ്യത്തിന്റെ തലസ്ഥാനമായ ചിത്തോർഗഡിലെ റാണ സംഗ കർണാവതിയെ വിവാഹം കഴിച്ചു. റാണാ വിക്രമാദിത്യ , റാണാ ഉദയ് സിംഗ്...

കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചികിത്സാ ചെലവ് ആശങ്കകൾ നീക്കി പിഎം ഭാരതീയ ജനൗഷധി‍ പരിയോജന: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി: ഭാരതീയ ജനൗഷധി പരിയോജനയുടെ (പിഎംബിജെപി) നേട്ടങ്ങള്‍ തികച്ചും തൃപ്തികരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ പദ്ധതി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ചികിത്സാ ചിലവുകളെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റുക മാത്രമല്ല, അവരുടെ...

പുസ്തകപ്രകാശനവും ചർച്ചയും നടന്നു

കൊച്ചി: കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിക്കുന്ന കെ സി രാഘവൻ രചിച്ച "ഹിന്ദുധർമ്മവും സെമിറ്റിക് മതങ്ങളും" സുവേണു രചിച്ച " മതംമാറ്റ ഭീഷണിയും ഹിന്ദുസമൂഹവും" എന്നീ രണ്ടു പുസ്തകങ്ങളുടെ...

സേവനം ഭാരതത്തിന്‍റെ ഡി എൻ എ യിലുള്ളത് : മോഹൻ ഭാഗവത്

കർണാൽ: സമാജം ശക്തവും സ്വയം പര്യാപ്തവുമാകുമ്പോൾ മാത്രമേ സേവനം പൂർണത നേടി എന്ന് പറയാനാവുകയുള്ളൂ എന്നും സേവനം ഭാരതത്തിന്‍റെ ഡി എൻ എ യിലുള്ളതാണെന്നും ആർ എസ്...

ഹോളി ആഘോഷങ്ങൾക്കെതിരായ മാർഗനിർദേശങ്ങൾ പിൻവലിക്കണം : എ ബി വി പി

ന്യൂദൽഹി : ദൽഹി സർവ്വകലാശാല ഉൾപ്പെടെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹോളി ആഘോഷിക്കരുതെന്ന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പിൻവലിക്കണമെന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ആവശ്യപ്പെട്ടു....

അഞ്ചു ലക്ഷം വിലയിട്ട തുഫൈലിനെ എന്‍ഐഎ പിടികൂടി; പ്രവീണ്‍ നെട്ടാരു വധത്തില്‍ ഒരു പ്രധാനപ്രതികൂടി അറസ്റ്റില്‍

ബെംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ ദക്ഷിണ കന്നടയിലെ ബെല്ലാരിയിലെ പുട്ടൂരി്ല്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ലക്ഷം വിലയിട്ട കൊലയാളി സംഘത്തിലെ തുഫൈലിനെ എന്‍ഐഎ  അറസ്റ്റ് ചെയ്തു....

മാർച്ച്‌ 6: സഹോദരന്‍ അയ്യപ്പന്‍ സ്മൃതിദിനം

'പുലയന്‍ അയ്യപ്പനെന്ന് നിങ്ങളെന്നെ വിളിക്കുന്നു. അത് എനിക്കൊരു ബഹുമതിയാണ്, റാവു ബഹദൂര്‍, സര്‍ എന്നൊക്കെ ചിലബഹുമതികള്‍ പലര്‍ക്കും കിട്ടാറുണ്ടല്ലോ, അതുപോലെ…' 1928ല്‍ കൊച്ചിപ്രജാസഭയില്‍ അംഗമായിരുന്ന കെ. അയ്യപ്പന്‍...

റോഡ് ഇല്ല; അമ്പലപ്പുഴയിൽ മൃതദേഹം ചുമന്നത് രണ്ടു കിലോമീറ്റർ

അമ്പലപ്പുഴ: വികസന വാഗ്ദാനം കടലാസിൽ ഒതുങ്ങി. വഴി ഇല്ലാത്തതിനെ തുടർന്ന് മരണപ്പെട്ട വീട്ടമ്മയുടെ മൃതദേഹം ചുമന്നത് രണ്ട് കിലോമീറ്ററോളം ദൂരത്തിൽ. തകഴി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലാണ് കഴിഞ്ഞ...

ആറ്റുകാൽ പൊങ്കാല ദിവസം സേവാഭാരതിയുടെ 73 സേവന കേന്ദ്രങ്ങൾ

തിരുവനന്തപുരം;  ആറ്റുകാൽ പൊങ്കാല ദിവസം സേവാഭാരതിയുടെ  ആഭിമുഖ്യത്തിൽ 73 സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഈ കേന്ദ്രങ്ങളിൽ നിന്നും വൈദ്യസഹായം, അന്നദാനം, ആംബുലൻസ് സേവനം കൂടാതെ ഭക്തജനങ്ങൾക്ക് ആവശ്യം വേണ്ടുന്ന സേവനങ്ങളും...

ഹത്തിപ്പാവയിലെ ഭഗീരഥര്‍ക്ക് ആദരമായി കൂറ്റന്‍ രംഗോലി

ഝാബുവ (മധ്യപ്രദേശ്): ഹത്തിപ്പാവ മലനിരകളില്‍ 75000 നീരുറവകള്‍ സൃഷ്ടിച്ച് ഭീല്‍ ഗോത്ര ജനതയെ ആദരിക്കാന്‍ 3ഡി രംഗോലി ഒരുക്കി വിദ്യാര്‍ത്ഥികള്‍. നാല് മണിക്കൂര്‍ കൊണ്ട് 35000 ഗ്രാമീണര്‍...

സേവാഭവന്‍ സമര്‍പ്പിച്ചു; സേവനം മാനവികതയുടെ ധര്‍മ്മം: ഡോ.മോഹന്‍ ഭാഗവത്

പൂനെ: സ്വാര്‍ത്ഥത ഒരിക്കലും സേവനത്തിനുള്ള പ്രേരണയാകില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്. സേവനത്തിന്റെ ധര്‍മ്മം ഗഹനമാണ്, എന്നാലത് മനുഷ്യത്വത്തിന്റെ സഹജധര്‍മ്മമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്‍കല്യണ്‍ സേവ...

ഗോത്രവര്‍ഗ പട്ടിക പരിഷ്‌കരിക്കുന്നതില്‍ ലോകൂര്‍ നിര്‍ദേശങ്ങള്‍ മാനദണ്ഡമാക്കണം: വനവാസി കല്യാണാശ്രമം

ഉജ്ജയിന്‍: ഗോത്രവര്‍ഗ പട്ടികയില്‍ പുതിയ വിഭാഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള തീരുമാനം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് ഉജ്ജയിനില്‍ ചേര്‍ന്ന വനവാസി കല്യാണ ആശ്രമം അഖില ഭാരതീയ പ്രതിനിധി സമ്മേളനം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍...

Page 413 of 417 1 412 413 414 417

പുതിയ വാര്‍ത്തകള്‍

Latest English News