VSK Desk

VSK Desk

പശ്ചിമ ബംഗാളില്‍ബിജെപി നേതാവ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളിലെ പുര്‍ബ ബര്‍ധമാനില്‍ ബിജെപി നേതാവ് രാജു ഝായെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിസം വൈകുന്നേരം കൊല്‍ക്കത്തയിലേക്കുള്ള യാത്രാമധ്യേയാണ് അക്രമം നടന്നത്. ദുര്‍ഗാപൂരില്‍...

തെലങ്കാനയിലെ ഗുമ്മാഡിവാലിയില്‍ ക്ഷേത്രധ്വജം തകര്‍ത്തതിനെതിരെ വനവാസി സമൂഹം നടത്തിയ പ്രകടനം

ക്ഷേത്രധ്വജം തകര്‍ത്തതിനെതിരെ തെലങ്കാനയില്‍ പ്രതിഷേധം

ഹൈദരാബാദ്: തെലങ്കാനയിലെ വനവാസി ഗ്രാമമായ ഗുമ്മാഡിവാലിയിലെ ക്ഷേത്രധ്വജം തകര്‍ത്തതിനെതിരെ കടുത്ത പ്രതിഷേധം. രാമനവമി ദിവസമാണ് ഫോറസ്റ്റ് റെയ്ഞ്ചര്‍ ആയ അബ്ദുള്‍ റഹ്മാന്‍ പുരാതനമായ കൊടിമരം തകര്‍ത്തത്. ഇയാളെ...

റാണി ദുര്‍ഗാവതി പ്രതിമ രാഷ്ട്രത്തിന് സമര്‍പ്പിച്ചു

സത്‌ന(മധ്യപ്രദേശ്): ദേശാഭിമാനത്തിന്റെ തിളങ്ങുന്ന അധ്യായങ്ങളിലൊന്നാണ് റാണി ദുര്‍ഗാവതിയുടേതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.  മധ്യപ്രദേശിലെ മഝ്ഗാവില്‍ മഹര്‍ഷി വാത്മീകി കോംപ്ലക്‌സില്‍ ദീനദയാല്‍ ശോധ് സന്‍സ്ഥാന്‍ സ്ഥാപിച്ച...

ശ്രീനഗറില്‍ നടന്ന രാമനവമി ശോഭായാത്രയില്‍ ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുടെ വേഷമണിഞ്ഞ കുട്ടികള്‍

ശ്രീനഗറിലും ശ്രീരാമനവമി ശോഭായാത്ര

ശ്രീനഗര്‍: ശ്രീരാമനവമി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ശ്രീനഗറിലും ശോഭായാത്രകള്‍. ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് ഉദ്‌ഘോഷങ്ങളുടെ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് ശോഭായാത്രയില്‍ അണിനിരന്നത്....

സിന്ധുവിനെ ഭാരതത്തിന് മറക്കാനാകില്ല; വിഭജനമെന്ന തെറ്റ് തിരുത്തണം: ഡോ. മോഹന്‍ ഭാഗവത്

ഭോപാല്‍: വിഭജനം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അത് അബദ്ധമാണെന്ന് പാകിസ്ഥാനിലെ ജനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തെറ്റ് പറ്റിയെന്ന് എല്ലാവരും കരുതുന്നു. ആ തെറ്റ്...

നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍

ന്യൂദല്‍ഹി: ഏകദേശം 19,600 കോടി രൂപ ചെലവില്‍ 11 നെക്‌സ്റ്റ് ജനറേഷന്‍ ഓഫ്‌ഷോര്‍ പട്രോളിംഗ് കപ്പലുകളും ആറ് മിസൈല്‍ കപ്പലുകളും ഏറ്റെടുക്കുന്നതിന് ഇന്ത്യന്‍ കപ്പല്‍ശാലകളുമായി പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച കരാറില്‍ ഒപ്പുവച്ചു....

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തില്‍ നടത്തണം: അര്‍ജ്ജുന്‍ റാം മേഘ് വാള്‍

വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം ഇവിടെ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും രാജ്യം മുഴുവന്‍ നടത്തണമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍....

അയോധ്യയിലേക്കുള്ള തേക്കുതടികള്‍ ചന്ദ്രാപൂരില്‍ നിന്ന് പൂജ ചെയ്ത് അയയ്ക്കുന്നു

ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് ചന്ദ്രാപൂര്‍ തേക്കുമരങ്ങള്‍

ചന്ദ്രാപൂര്‍(മഹാരാഷ്ട്ര): അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്‍റെ അവസാനഘട്ട നിര്‍മ്മാണങ്ങള്‍ക്കാവശ്യമായ ചന്ദ്രാപൂര്‍ തേക്കുകള്‍ ആഘോഷങ്ങളുടെ അകമ്പടിയോടെ ഇന്നലെ കയറ്റി അയച്ചു. ബല്ലാര്‍പൂര്‍ ഫോറസ്റ്റ് ഡിപ്പോയ്ക്കും ചന്ദ്രാപൂരിനും ഇടയിലുള്ള 16 കിലോമീറ്റര്‍ ദൂരത്തില്‍ വലിയ...

ദുരിതാശ്വാസ ഫണ്ട് കേസ്; വിധി ഫുൾബെഞ്ചിന് വിട്ട് ലോകായുക്ത

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ വിധി പ്രസ്താവം ഫുൾ ബെഞ്ചിന് വിട്ടു. ഭിന്നവിധി വന്നതാണ് ഫുൾ ബെഞ്ചിലേക്ക് വിടാൻ കാരണം. ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂൺ...

യുവാക്കളിലെ ഇന്ത്യാ അനുകൂല മനോഭാവം തകര്‍ക്കാന്‍

ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഇന്ത്യാ അനുകൂല പ്രകടനങ്ങളെ ചെറുക്കാന്‍ ജിഹാദി സംഘങ്ങള്‍ക്ക് രൂപം നല്‍കി പാകിസ്ഥാന്‍ സൈന്യം. ഇന്ത്യന്‍ ദേശീയപതാകയുമായി നൂറ് കണക്കിന് യുവാക്കള്‍ തെരുവില്‍...

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍. രാഹൂല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ ജര്‍മ്മനിക്ക് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ്...

പെട്രോള്‍‍, ഡീസലിന് കേരളത്തിൽ 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനുമുള്ള വര്‍ധന ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാന ബജറ്റ് നിര്‍ദ്ദേശ പ്രകാരമുള്ള പുതുക്കിയ നിരക്കാണ് നാളെ മുതല്‍ നടപ്പിലാകുക. ഇതോടെ...

Page 416 of 430 1 415 416 417 430

പുതിയ വാര്‍ത്തകള്‍

Latest English News