സേവാഭാരതിയുടെ തണലിൽ കുമാരിക്കും മകൾക്കും സ്വപ്നവീട്
എറണാകുളം: സേവാഭാരതി ഒരുക്കിയ തണലിൽ കുമാരിക്ക് ഇനി സമാധാനമായി തലചായ്ക്കാം. തൃപ്പുണിത്തുറ പാവക്കുളങ്ങര പുത്തൻവേലിക്കകത്ത് കുമാരിക്കാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ സ്വപ്നഭവനം പടുത്തുയർത്തിയത്. പുതിയ വീടിന്റെ താക്കോൽ ദാനം...























