VSK Desk

VSK Desk

സാമൂഹിക പരിവർത്തനമാണ് വൈചാരിക പ്രവർത്തനം കൊണ്ട് ഉണ്ടാകേണ്ടത് :ആർ. സഞ്ജയൻ

തിരുവനന്തപുരം: സാമൂഹിക പരിവർത്തനമാണ് വൈചാരിക പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ടാകേണ്ടതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി യോഗത്തിൽ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....

സംഘ പ്രവര്‍ത്തനം സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലേക്കും; ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എണ്ണായിരം സ്ഥലങ്ങളില്‍ ശാഖ

കൊച്ചി: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അടുത്ത ഒരു വര്‍ഷത്തോടെ കേരളത്തില്‍ എണ്ണായിരം സ്ഥലങ്ങളില്‍ സംഘ പ്രവര്‍ത്തനം എത്തിക്കുമെന്ന് അഡ്വ.കെ.കെ ബാലറാം.പ്രാന്ത സംഘചാലക് അഡ്വ.കെ.കെ ബാലറാം, പ്രാന്ത...

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപികയെ മര്‍ദ്ദിച്ചു; 10 മണിക്കൂർ മുറിയിൽ പൂട്ടിയിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളെജിൽ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി അസിസ്റ്റന്‍റ് പ്രൊഫ. വി കെ സഞ്ജു. പത്ത് മണിക്കൂറോളം 21 അധ്യാപകരെ...

ബ്രഹ്മപുരം തീപിടിത്തതിന് ഉത്തരവാദി സംസ്ഥാന‍ സര്‍ക്കാര്‍; 500 കോടി രൂപ വരെ പിഴ ചുമത്താമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍

ന്യൂദല്‍ഹി: ബ്രഹ്മപുരം തീപിടിത്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. ആവശ്യമായി വന്നാല്‍ സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിനാണ് ബ്രഹ്മപുരം...

ബ്രഹ്‌മപുരത്ത് നടന്നത് വലിയ മനുഷ്യാവകാശലംഘനം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: ബ്രഹ്‌മപുരത്ത് നടന്നത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പിന്‍റെയും റീജണൽ സ്‌പോർട്സ് സെന്ററിന്‍റെയും നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം...

രാഷ്ട്രപതിക്ക് ഉപഹാരമായി ‘ദ്രോണാചാര്യ’

കൊച്ചി: നാവിക ആസ്ഥാനത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് (Draupadi Murmu) ഉപഹാരമായി നല്കിയത് അമ്പും വില്ലുമേന്തി നില്ക്കുന്ന ദ്രോണാചാര്യരുടെ പത്തുകിലോ സുവർണ വിഗ്രഹം. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയിൽ...

മദ്രസ‍കൾ എല്ലാം സ്‌കൂളുകളും കോളേജുകളും ആക്കും: ഹിമന്ദ ബിശ്വ ശർമ്മ

ബെല്‍ഗാവി: സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുന്ന നടപടി തുടരുമെന്നും മദ്രസകള്‍ക്ക് പകരം കൂടുതല്‍ സ്‌കൂളുകളും കോളേജുകളും ആരംഭിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മം. സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം തുടരാനാണ് ജനം...

ഐഎന്‍എസ്‍ ദ്രോണാചാര്യ‍യ്ക്ക് ‘പ്രസിഡന്റ്‌സ് കളര്‍’ സമ്മാനിച്ച് രാഷ്ട്രപതി

ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊച്ചിയില്‍ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ചു. ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളില്‍ സമുദ്രശക്തി നിര്‍ണായകമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നീണ്ട...

കേരളത്തിന് എയിംസ് വേണം; കേന്ദ്രമന്ത്രിയുമായി പി.ടി. ഉഷ എം.പി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: കേരളത്തിലേക്ക് എയിംസ് എത്തിക്കാനുള്ള നീക്കവുമായി പി.ടി. ഉഷ എം.പി. കേരളത്തില്‍ എയിംസിന്‍റെ ആവശ്യകതകള്‍ എണ്ണി പറഞ്ഞ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവിയയുമായി...

സംസ്ഥാനത്ത് ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം; ഇനി മൂന്നു നാള്‍ രാഷ്ട്രപതി കേരളത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച  ഉച്ചയ്ക്ക് 1.45ന്...

രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ

എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ എത്തും. ഇന്ന് ഉച്ച 1.30 ഓടെ കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്...

പാനിപ്പത്തില്‍ നിന്നുള്ള സംഘസന്ദേശങ്ങള്‍

ഹരിയാനയിലെ പാനിപ്പത്തില്‍ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ പതിവുപോലെ അതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ പ്രാധാന്യംകൊണ്ടും സംഘടനാപരമായ പ്രഖ്യാപനങ്ങള്‍കൊണ്ടും ആശയപരമായ കാര്യങ്ങളിലെ സുതാര്യതകൊണ്ടും നയനിലപാടുകളിലെ കൃത്യതകൊണ്ടും ശ്രദ്ധേയമായി. സംഘടനയുടെ ശതാബ്ദി...

Page 423 of 430 1 422 423 424 430

പുതിയ വാര്‍ത്തകള്‍

Latest English News