എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും, ഹയർ സെക്കൻഡറി 10ന് തുടങ്ങും, ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10നും ആരംഭിക്കും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...