VSK Desk

VSK Desk

സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരുവാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കണം: ശ്രീകുമാർ അരൂക്കുറ്റി

കൊച്ചി: സമൂഹത്തെ മാറ്റിമറിക്കുവാൻ സിനിമയ്ക്ക് സാധിക്കുമെന്നതിനാൽ വിവാദങ്ങളോടും നിഷേധാത്മകതയോടും സമൂഹത്തിനുള്ള ആഭിമുഖ്യത്തെ ചൂഷണം ചെയ്ത് ലാഭം ഉണ്ടാക്കാൻ ഉദ്യമിക്കുന്ന സിനിമകൾക്ക് മേൽ ആവിശ്യ നിയന്ത്രണം കൊണ്ടുവരുവാൻ സർക്കാർ...

ഗോത്രപര്‍വ്വം ഗോത്ര കലാസംഗമത്തിന് തുടക്കം; കോല്‍ക്കളിയുമായി കുറിച്ച്യസംഘം

മാനന്തവാടി: വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തില്‍ ഗോത്രപര്‍വ്വം ഗോത്ര കലാസംഗമത്തിന് മാനന്തവാടി വള്ളിയൂര്‍ക്കാവ് ഉത്സവനഗരിയില്‍ തുടക്കം. രണ്ടുദിവസത്തെ കലാസംഗമത്തില്‍ വിവിധ സംസ്ഥനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്. ഇന്നലെ കാസര്‍കോട്...

സംസ്‍കാരികമായും വൈചാരികമായും ഉയരുമ്പോൾ സാമ്പത്തികമായും ഭാരതം ഉയരും: കെ.സി സുധീർ ബാബു

കോട്ടയം: സംസ്‍കാരികമായും വൈചാരികമായും ഉയരുമ്പോൾ സാമ്പത്തികമായും ഭാരതം ഉയരുമെന്നും പട്ടേൽ പ്രതിമയുടെ സ്ഥാപനവും, അയോദ്ധ്യയും, കുംഭമേളയും ഉദാഹരണം ആണെന്നും ഭാരതീയ വിചാരകേന്ദ്രം ജന. സെക്രട്ടറി കെ സി...

വിഴിഞ്ഞത്തേക്ക് ട്രെയിന്‍ കൂകിപ്പായും; ഭൂഗര്‍ഭ റെയിലിന് അനുമതി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മിക്കുന്നതിന് അനുമതി. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍സിഎല്‍)...

തുളസിത്തറയില്‍ വൃത്തികേട് കാണിച്ചയാള്‍ മനോരോഗിയല്ല, കേസെടുക്കണം: ഹൈക്കോടതി

കൊച്ചി: ഗുരുവായൂരില്‍ തുളസിത്തറയിലേക്കു സ്വകാര്യ ഭാഗത്തെ രോമങ്ങള്‍ പിഴുതെറിഞ്ഞ അബ്ദുള്‍ ഹക്കീം മനോരോഗിയല്ലെന്ന് ഹൈക്കോടതി. തുളസിത്തറയിലേക്കു രോമങ്ങള്‍ പറിച്ചെറിയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ആര്‍. ശ്രീരാജിന്റെ...

സാന്ത്വന സ്പർശം തെറാപ്പി സെന്റർ ഗവർണർ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: സേവാഭാരതി ആരോഗ്യ ആയാമത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക പദ്ധതിയായ "സാന്ത്വന സ്പർശം" മാർച്ച് 23-ാം തീയതി ശബരി ബാലികാസദനം കോന്നി പത്തനംതിട്ടയിൽ 4.30 ന് ആദരണീയനായ...

ഒരു വര്‍ഷത്തെ ശതാബ്ദി പരിപാടികള്‍ക്ക് രൂപം നല്കും: സുനില്‍ ആംബേക്കര്‍

ബെംഗളൂരു: ഒരു വര്‍ഷത്തെ ശതാബ്ദി പരിപാടികള്‍ക്ക് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ രൂപം നല്കുമെന്ന് പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2025 വിജയദശമി മുതല്‍...

ലഹരിക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ പര്യാപ്തമല്ല: മത്സ്യപ്രവര്‍ത്തക സംഘം

കൊച്ചി: ലഹരി ഉപയോഗവും വില്പനയും സര്‍വവ്യാപകമായ കേരളത്തില്‍ കേവലം പോലീസ് നടപടി കൊണ്ട് മാത്രം ലഹരിയെ നിര്‍മാര്‍ജനം ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണെന്ന് സീമാ ജാഗരണ്‍ മഞ്ച്...

TOPSHOT - This photo provided by NASA shows NASA astronaut Suni Williams being helped out of a SpaceX Dragon spacecraft on board the SpaceX recovery ship MEGAN after he, NASA astronauts Suni Williams, Butch Wilmore, and Roscosmos cosmonaut Aleksandr Gorbunov landed in the water off the coast of Tallahassee, Florida, on March 18, 2025. (Photo by Keegan Barber / NASA / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / NASA / Keegan Barber" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

സുനിത വില്യംസും സംഘവും സുരക്ഷിതമായി ഭൂമിയിലേക്കെത്തി

ഫ്‌ളോറിഡ: ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ...

കുംഭമേള മാതൃകയില്‍ ദക്ഷിണ ഭാരതത്തില്‍ സംന്യാസി സംഗമം സംഘടിപ്പിക്കും: മഹാമണ്ഡലേശ്വര്‍

കൊച്ചി: കുംഭമേള മാതൃകയില്‍ ഭാരതത്തിലെ മുഴുവന്‍ സംന്യാസി പരമ്പരകളെയും കൂട്ടിച്ചേര്‍ത്ത് ദക്ഷിണഭാരതത്തില്‍ സംന്യാസി സംഗമം സംഘടിപ്പിക്കുമെന്ന് ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി. കുംഭമേളകള്‍ ആചാരപരമായിട്ടാണ് സംഘടിപ്പിക്കുന്നത്....

ബാലകരാമനെ ദര്‍ശിച്ച് വി.വി.എസ്. ലക്ഷ്മണ്‍

അയോദ്ധ്യ: അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ പ്രശസ്ത ക്രിക്കറ്റ് താരവും പരിശീലകനുമായ വി.വി.എസ്. ലക്ഷ്മണ്‍ കുടുംബസമേതം അയോദ്ധ്യയിലെത്തി ദര്‍ശനം നടത്തി. ശ്രീരാമക്ഷേത്ര തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി...

രാമനവമിക്ക് ഒരുങ്ങി അയോദ്ധ്യ

അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ശ്രീരാമനവമി ആഘോഷങ്ങള്‍ ഏപ്രില്‍ ആറിന് നടക്കുമെന്ന് തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. നവമി ദിനത്തില്‍ രാവിലെ 9.30 മുതല്‍...

Page 45 of 420 1 44 45 46 420

പുതിയ വാര്‍ത്തകള്‍

Latest English News