”അദ്ദേഹം എനിക്ക് ഭഗവാന് ശ്രീകൃഷണനെപ്പോലെ”; രക്ഷകനായി ധാമി: ധൻഗൗരി രാഖീ ബഹൻ
ഉത്തരകാശി: പുഷ്കർ സിംഗ് ധാമിയുടെ വലംകൈത്തണ്ടയിൽ സാരിയുടെ തുമ്പ് കീറി രാഖി ബന്ധിച്ചപ്പോൾ ധൻ ഗൗരിയുടെ മുഖത്ത് ആശ്വാസത്തിൻ്റെ കണ്ണീർ പുഞ്ചിരി. രക്ഷാബന്ധന് ദിനത്തില്‍ പ്രളയബാധിതരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു...























