എഡിബിയുടെ മറവില്‍ കുടിവെള്ള വിതരണം വിദേശകമ്പനിക്ക് നല്‍കരുത്: ബിഎംഎസ്
തിരുവനന്തപുരം: എഡിബി വായ്പയുടെ മറവില്‍ കൊച്ചിയിലെ കുടിവെള്ളവിതരണം വിദേശ സ്വകാര്യകമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു. കൊച്ചിയിലെ എഡിബി കുടിവെള്ള...