സംഘം പ്രവര്‍ത്തിക്കുന്നത് സ്വയംസേവകരുടെ ഭാവ, ജീവ ശക്തികളില്‍: ഡോ. മോഹന്‍ ഭഗവത്
ജയ്പൂര്‍(രാജസ്ഥാന്‍): സ്വയംസേവകരുടെ ഭാവശക്തിയും ജീവശക്തിയിലുമാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മാനസികമായി സ്വയം തയാറായാണ് സ്വയംസേവകന്‍ പ്രചാരകനാവുന്നത്. ഇതാണ് സംഘത്തിന്റെ പ്രാണശക്തി. അദ്ദേഹം...























