ആഖ്യാന യുദ്ധങ്ങൾ രക്തചൊരിച്ചിലിലേക്ക് നീങ്ങുമ്പോൾ അവയെ പ്രതിരോധിക്കേണ്ടത് അനിവാര്യം: സുനിൽ ആംബേക്കർ
ന്യൂദൽഹി: ദേശവിരുദ്ധ ആഖ്യാനങ്ങളെ ചെറുക്കേണ്ടത് അനിവാര്യമാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. ന്യൂദൽഹിയിലെ ആർഎസ്എസ് കാര്യാലയമായ കേശവ് കുഞ്ജിൽ ദേശി നറേറ്റീവ്.കോം' (DesiNarrative.com)...























