ജ്വലിക്കുന്ന ഓര്‍മയായ് വന്ദേ വിജയമോഹനം; ഡോ.വി.പി.വിജയമോഹന്റെ ഓര്‍മകള്‍ സമൂഹത്തിന് വെളിച്ചമേകും: പി.ആര്‍.ശശിധരന്‍
കോഴഞ്ചേരി: ഡോ.വി.പി.വിജയമോഹന്റെ നന്മനിറഞ്ഞ ഓർമകൾ സമൂഹത്തിന് വെളിച്ചമേകുമെന്ന് ആർഎസ്എസ് ദക്ഷിണക്ഷേത്ര കാര്യകാരി അംഗം പി.ആർ.ശശിധരൻ. ചെറുകോൽ ലോയൽ ഓഡിറ്റോറിയത്തിൽ നടന്ന അന്തരിച്ച ശബരിഗിരി ജില്ലാ സംഘചാലക് ഡോ....