VSK Desk

VSK Desk

വളര്‍ച്ചാനിരക്ക് കുറയുന്നത് തടയണം; രാജ്യത്തിന് ശാസ്ത്രീയ ജനസംഖ്യാനയം വേണം : മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ഭാരതത്തിന് വേണ്ടത് ശാസ്ത്രീയമായ ജനസംഖ്യാനയമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറയുന്നത് സമൂഹത്തില്‍ ഗുരുതരമായ ആഘാതങ്ങള്‍ സൃഷ്ടിക്കും. ഭാരതീയ...

വ്യക്തിജീവിതത്തോടൊപ്പം സാമൂഹ്യ ജീവിതവും മഹത്വമാകണം: കെ. പി. രാധാകൃഷ്ണന്‍

മാവേലിക്കര: വ്യക്തി ജീവിതം നന്നായാല്‍ പോരാ, സാമൂഹ്യ ജീവിതവും മഹത്വമാര്‍ന്നതാവണമെന്ന് ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ സമാപന സന്ദേശം...

സൈനികമേഖലകളിലെ വഖഫ് അവകാശവാദം ഗുരുതരം: ലഫ്. കേണല്‍ വി.കെ. ചതുര്‍വേദി

കണ്ണൂര്‍: സൈനിക മേഖലകളിലെ വഖഫ് അവകാശവാദവും നുഴഞ്ഞ് കയറ്റവും ഗൗരവത്തോടുകൂടി കാണണമെന്ന് ലഫ്. കേണല്‍ വി.കെ. ചതുര്‍വേദി. കണ്ണൂരിലുള്‍പ്പടെ സമാനമായ സാഹചര്യമുണ്ട്. ഇതിനെ ലളിതവല്‍ക്കരിച്ച് കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം...

പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് ലേഖനം: ഓര്‍ഗനൈസര്‍ വാരികയ്‌ക്കെതിരെയുളള മാനനഷ്ട കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് ലേഖനം പ്രസിദ്ധികരിച്ച ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ വാരികയ്‌ക്കെതിരെയുളള മാനനഷ്ട കേസ് ഹൈക്കോടതി റദ്ദാക്കി. നിരോധിത സംഘടനയായ പി.എഫ്.ഐ നല്‍കിയ അപകീര്‍ത്തി കേസാണ് റദ്ദാക്കിയത്....

നാളെ മുതല്‍ സംസ്ഥാനത്ത് ബംഗ്ലാദേശി മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമ്മേളനങ്ങള്‍

കൊച്ചി: മതഭീകര ഭരണകൂടത്തിനെതിരെ പോരാടുന്ന ബംഗ്ലാദേശി ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം 3, 4, 5 തീയതികളില്‍ പ്രകടനവും മഹാസമ്മേളനങ്ങളും നടത്തുമെന്ന് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതി. ഹിന്ദുആചാര്യനും ബംഗ്ലാദേശ്...

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററിന് സ്മരണാഞ്ജലി

പാനൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ സിപിഎം അക്രമകാരികളാല്‍ കൊല്ലപ്പെട്ട സ്വര്‍ഗീയ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ 25-ാം ബലിദാന വാര്‍ഷികാചരണത്തോടനുബന്ധിച്ച് മൊകേരിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. കേസരി മുഖ്യ...

പി.എൻ പണിക്കർ സ്മാരക വായനക്കൂട്ടത്തിന്റെ ആറാമത് പുസ്തക ചർച്ച നടന്നു

നീലംപേരൂർ: നീലംപേരൂർ പി.എൻ പണിക്കർ സ്മാരക വായനക്കൂട്ടത്തിന്റെ ആറാമത് പുസ്തക ചർച്ച ചെറുകര അന്നപൂർണ്ണേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വക്കേറ്റ് സണ്ണി മാത്യു ഓടക്കൽ രചിച്ച "മലയാളം...

ബംഗ്ലാദേശിലെ സംന്യാസിമാരുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനം: ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: ബംഗ്ലാദേശ് സര്‍ക്കാര്‍, കള്ളക്കേസ് ചുമത്തി അന്താരാഷ്ട്ര കൃഷ്ണാവബോധ പ്രസ്ഥാനത്തിലെ രണ്ട് സംന്യാസിമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവം നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരതീയ വിചാരകേന്ദ്രം...

ആര്‍എസ്എസിനെതിരായ ആരോപണം ശ്രീകൃഷ്ണനെ മോഷ്ടാവെന്ന് വിളിച്ചതുപോലെ: ആനന്ദബോസ്

കൊച്ചി: ഗാന്ധിവധം ആര്‍എസ്എസിന് മേല്‍ ആരോപിച്ചത് സ്യമന്തകമണി മോഷ്ടിച്ചെന്ന കുറ്റം ഭഗവാന്‍ ശ്രീകൃഷ്ണന് മേല്‍ ചുമത്തിയതുപോലെയാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍...

കോഴിക്കോട് സേവാ ആശ്രയകേന്ദ്രം ഉദ്‌ഘാടനം ചെയ്തു

കോഴിക്കോട്: ജില്ലയിലെ സേവാ പ്രവർത്തങ്ങൾ കൂടുതൽ സക്രിയമായി പ്രവർത്തിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി ദേശീയ സേവാഭാരതി കോഴിക്കോട് കേസരി ഭവനിൽ ജില്ലാ ആശ്രയകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് മലബാർ...

ഇസിഎച്ച്എസ്, കാന്റീന്‍ സൗകര്യങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കണം: പൂര്‍വ സൈനിക സേവാപരിഷത്ത്

കണ്ണൂര്‍: ഇസിഎച്ച്എസ്, കാന്റീന്‍ സൗകര്യങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കണമെന്ന് പൂര്‍വ സൈനിക സേവാപരിഷത്ത് വാര്‍ഷിക ജനറല്‍ ബോഡിയോഗം. വിമുക്തഭടന്‍മാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഇസിഎച്ച്എസ്, കാന്റീന്‍ സൗകര്യങ്ങള്‍ പരിഷ്‌കരിക്കണം. പല...

സുഗതകുമാരിയുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം: ഡോ. കെ. ശിവപ്രസാദ്

കൊച്ചി: പ്രകൃതിയെ അമ്മയായി കണ്ട് സ്‌നേഹിക്കുവാനും സേവിക്കുവാനും പഠിപ്പിച്ച മഹാത്മാവായിരുന്നു സുഗതകുമാരിയെന്നും ആ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും ഡോ. എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ്...

Page 79 of 421 1 78 79 80 421

പുതിയ വാര്‍ത്തകള്‍

Latest English News