VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലൈംഗിക ന്യൂനപക്ഷങ്ങള്‍ സമൂഹത്തിന്‍റെ ഭാഗം: സര്‍സംഘചാലക്‌

VSK Desk by VSK Desk
11 January, 2023
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

നാഗ്പൂർ: ലൈംഗിക ന്യൂനപക്ഷങ്ങളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർ മുഖ്യധാരയിലേക്കെത്തേണ്ടതുണ്ടെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഓർഗനൈസർ, പാഞ്ചജന്യ വാരികകൾക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നയവും നിലപാടും വിശദമാക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ് ജെൻഡർ, സ്വവർഗരതി അടക്കമുള്ള ലൈംഗിക ന്യൂനപക്ഷത്തെ സംബന്ധിച്ച വിഷയങ്ങളൊന്നും ഇന്ത്യക്ക് പുതിയതല്ല. അവർ എപ്പോഴും ഇവിടെ ഉണ്ടായിരുന്നു. ഈ സമൂഹത്തിന്‍റെ ഭാഗമായി, ജീവിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ട്.

ട്രാൻസ്ജെൻഡർ സമൂഹമെന്നത് ഒരു പ്രശ്നമല്ല. അവർക്ക് അവരുടേതായ ദൈവങ്ങളുണ്ട്, സമ്പ്രദായങ്ങളുണ്ട്, സ്വന്തം മഹാമണ്ഡലേശ്വരരുമുണ്ട്. കുംഭമേള സമയത്ത് അവർക്ക് സവിശേഷമായ ഇടമുണ്ട്. സ്വവർഗരതി പിൻതുടരുന്ന ലൈംഗിക ന്യൂനപക്ഷത്തിൻ കാര്യവും സമാനമാണ്. രാജാ ജരാസന്ധന്‍റെ സൈന്യാധിപന്മാരായിരുന്ന ഹൻസും ധിംഭകയും ഈ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ഇതൊന്നും നമുക്ക് പുതിയ കാര്യങ്ങളല്ല. മനുഷ്യരിലും മൃഗങ്ങളിലുമെല്ലാം ഈ ഭാവമുണ്ട്. ഇത് ജൈവികമാണ്. ഒരു ജീവിതരീതിയാണ്. അവർക്ക് അവരുടേതായ സ്വകാര്യ ഇടം ഉണ്ടായിരിക്കണം. അവരും സമൂഹത്തിന്‍റെ ഭാഗമാണെന്ന് തോന്നണം. ഈ വീക്ഷണം പ്രോത്സാഹിപ്പിക്കണം. ഇത്തരം കാര്യങ്ങളിൽ ആർഎസ്എസ് ആശ്രയിക്കുന്നത് നമ്മുടെ പാരമ്പര്യങ്ങളുടെ ജ്ഞാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രകാലം പാശ്ചാത്യ രാജ്യങ്ങളാണ് ലോകത്തെ ഭരിച്ചത്. എന്നാലിന്ന് ലോകം ഭാരതീയ ചിന്തകളിലേക്ക്, ഹിന്ദു വീക്ഷണത്തിലേക്ക് വരുന്നു. സ്ത്രീ വിമോചനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിലും ലോകം ഹിന്ദു കാഴ്ചപ്പാടിന് ചുറ്റും ഒത്തുചേരുകയാണ്. ഭാരതം ജീവിതത്തെ അതിന്‍റെ സമഗ്രതയിൽ കാണുന്നു. വ്യക്തിയെ കുടുംബത്തിൽ നിന്ന് വേറിട്ട് ചിത്രീകരിച്ച പാശ്ചാത്യ ചിന്തകൾ സൃഷ്ടിച്ച ഭിന്നതകളെ എങ്ങനെ ഒന്നിപ്പിക്കണമെന്നും ഭാരതത്തിന് അറിയാം. സാങ്കേതികവിദ്യ മനുഷ്യരാശിയെ സേവിക്കുന്നതിനു വേണ്ടിയാണ്, ഡോ. മോഹൻ ഭാഗവത് പറഞ്ഞു

Share8TweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies