VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സേവനവും സാധനയും ഗ്രാമവികാസവും ധര്‍മ്മാവിഷ്‌കാരത്തിന്‍റെ മാര്‍ഗങ്ങള്‍: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
25 February, 2023
in ഭാരതം, സംഘ വാര്‍ത്തകള്‍
പാനിപ്പത്തിലെ പട്ടികല്യാണയില്‍ ശ്രീ മാധവ് ജനസേവ ന്യാസ് നിര്‍മ്മിച്ച സേവാസാധന ഗ്രാമവികാസകേന്ദ്രത്തിന്റെ  ഉദ്ഘാടനസഭയില്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി വിളക്ക് തെളിക്കുന്നു. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഗ്രാമവികാസ കേന്ദ്രം പ്രസിഡന്റ് പവന്‍ ജിന്‍ഡാല്‍ സമീപം

പാനിപ്പത്തിലെ പട്ടികല്യാണയില്‍ ശ്രീ മാധവ് ജനസേവ ന്യാസ് നിര്‍മ്മിച്ച സേവാസാധന ഗ്രാമവികാസകേന്ദ്രത്തിന്റെ ഉദ്ഘാടനസഭയില്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി വിളക്ക് തെളിക്കുന്നു. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഗ്രാമവികാസ കേന്ദ്രം പ്രസിഡന്റ് പവന്‍ ജിന്‍ഡാല്‍ സമീപം

Share
Tweet
SendTelegram

പാനിപ്പത്ത് (ഹരിയാന): സേവനവും സാധനയും ഗ്രാമജീവിതവുമാണ് ധര്‍മ്മാവിഷ്‌കാരത്തിന്‍റെ മാര്‍ഗങ്ങളെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഇതിന്‍റെ ആധാരത്തില്‍ രാജ്യത്തിന്‍റെ പരമോന്നത മഹത്വം സ്ഥാപിക്കാന്‍ കഴിയും. ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്. മുഴുവന്‍ മാനവരാശിയുടെ ക്ഷേമമുറപ്പാക്കുന്നതിന് ആര്‍എസ്എസ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീലങ്ക. ഉക്രൈന്‍, സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലൊക്കെ ഹിന്ദു സ്വയംസേവക് സംഘ് പ്രവര്‍ത്തകര്‍ ജനസേവയില്‍ മുഴുകിയെന്നും അദ്ദേഹം പറഞ്ഞു. പട്ടികല്യണയില്‍ ശ്രീ മാധവ് ജനസേവ ന്യാസ് പുതുതായി നിര്‍മ്മിച്ച സേവാസാധന ഗ്രാമവികസന കേന്ദ്രത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

100 ഗ്രാമങ്ങള്‍ ദത്തെടുത്ത് സ്വാശ്രയ ഗ്രാമ വികസനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജനസേവാന്യാസ് നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കുന്നതിന് ശ്രീവിശ്വകര്‍മ കൗശല്‍ വിശ്വവിദ്യാലയവുമായി ധാരണാപത്രവും ഒപ്പുവച്ചു.

ഒരു ലക്ഷം കുടുംബങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഗ്രാമവികാസ യജ്ഞത്തില്‍ ജനസേവാന്യാസ് മുന്നേറുന്നതെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി. പദ്ധതി എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. ഓരോ സ്വയംസേവകനും പദ്ധതിയുടെ പിന്നിലെ ചാലകശക്തിയാണ്, മുഴുവന്‍ സമൂഹത്തിന്‍റെയും ഊര്‍ജ്ജം അതില്‍ലുണ്ട്. സേവനപ്രവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇത്തരം പദ്ധതികളില്‍ ഇടമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതി തൊഴിലവസരങ്ങളും സ്വാശ്രയത്വവും സൃഷ്ടിക്കും. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആശയം നമ്മുടെ ധര്‍മ്മത്തിന്‍റെയും സംസ്‌കാരത്തിന്റെയും കാതലാണ്. സേവനം, സാധന, ഗ്രാമവികസന കേന്ദ്രം എന്നിവ ഈ ആശയവുമായി പ്രവര്‍ത്തിക്കും. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലുകളും ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും.

ദാനധര്‍മ്മമാണ് നമ്മുടെ ധാര്‍മ്മികവികാരങ്ങളുടെ അടിസ്ഥാനമെന്ന് അധ്യക്ഷത വഹിച്ച  ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അടിസ്ഥാനമന്ത്രം ഐക്യമാണ്. ഞാന്‍ ഭാരതത്തിലെ ഒരു ധാര്‍മ്മികാചാര്യനാകാം, എന്നാല്‍ ഒന്നാമതായി ഞാന്‍ ഒരു സ്വയംസേവകനാണ്. ലോകത്തിനാകെ ഇന്ത്യയെ ആവശ്യമുണ്ട്. കൊവിഡ് കാലത്ത് അത് പ്രകടമായി. ലോകം യോഗയും ആയുര്‍വേദവും അംഗീകരിക്കുന്നു. പാശ്ചാത്യര്‍ ലോകത്തെ കമ്പോളമായി കാണുമ്പോള്‍ നമ്മള്‍ കുടുംബമായാണ് കാണുന്നത്, അദ്ദേഹം പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

അമൃതകാലത്തിലേക്കുള്ള ഈ വളർച്ചയിൽ യുവാക്കളുടെ പങ്ക് അതുല്യമാണ്: മധു എസ് നായർ

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ദേശീയബോധവും യുവശക്തിയും ഉയർത്തിപ്പിടിച്ച് ‘യുവ മീറ്റ് 2026’

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies