VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജനകല്യാണ്‍സമിതിക്ക് അമ്പത് വയസ്; സേവാഭവന്‍ സമര്‍പ്പണം നാലിന്

VSK Desk by VSK Desk
1 March, 2023
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

പൂനെ: ആര്‍എസ്എസ് സേവാസംരംഭങ്ങളില്‍ പ്രമുഖമായ പൂനെ ജനകല്യാണ്‍ സമിതി അമ്പതാണ്ട് പൂര്‍ത്തിയാക്കുന്നു. ഏറ്റവും കുറഞ്ഞ ചെലവില്‍ ഡയാലിസിസ് അടക്കമുള്ളവ ചെയ്തുനല്‍കുന്ന സേവാഭവന്‍റെ സമര്‍പ്പണത്തോടെ സുവര്‍ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. നാലിന് നടക്കുന്ന ചടങ്ങില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സേവാഭവന്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് ജനകല്യാണ്‍ സേവാസമിതി സംസ്ഥാന അധ്യക്ഷന്‍ ഡോ.രവീന്ദ്ര സതാല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘സേവാഭവന്‍’ സമര്‍പ്പണ സമ്മേളനം നാലിന് വൈകിട്ട് ആറിന് നടക്കും കോതൃഡിലെ സ്വപ്‌നശില്‍പ്പ് സൊസൈറ്റിക്ക് സമീപമുള്ള ഗാന്ധി പുല്‍ത്തകിടിയില്‍ നടക്കുന്ന പരിപാടിയില്‍ ഡോ. മോഹന്‍ ഭഗവത് മുഖ്യപ്രഭാഷണം നടത്തും. ജന്‍ കല്യാണ്‍ സമിതിയുടെ 50 വര്‍ഷത്തെ യാത്രയെ അവലോകനം ചെയ്യുന്ന അഹര്‍നിശം സേവാമഹേ എന്ന പുസ്തകവും സര്‍സംഘചാലക് പ്രകാശനം ചെയ്യും.
പൂനെ കോത്രൂഡ്-പട്‌വര്‍ധന്‍ ബാഗ് സമുച്ചയത്തിലാണ് സേവാഭവന്‍ പൂര്‍ത്തിയാക്കിയത്. ജന്‍ കല്യാണ്‍ സേവാ ഫൗണ്ടേഷന്‍, ഡോ. ഹെഡ്ഗേവാര്‍ സ്മാരക സേവാനിധി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് സേവാഭവന്‍ പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിന്റെ ഒരു നിലയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കും. മറ്റ് മൂന്ന് നിലകളില്‍ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും മികച്ച താമസവും ഭക്ഷണവും കുറഞ്ഞ നിരക്കില്‍ ഒരുക്കും.

ഒരു നിലയില്‍ രോഗികള്‍ക്കും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ജന്‍ കല്യാണ്‍ സമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കുള്ള പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കും. ജന്‍ കല്യാണ്‍ സമിതിയുടെയും മറ്റ് സാമൂഹിക-സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഇവിടെ അത്യാധുനിക ഓഡിറ്റോറിയം നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഡോ. സതാല്‍ക്കര്‍ പറഞ്ഞു.

ജന്‍ കല്യാണ്‍ സേവാ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സി.എ. മഹേഷ് ലെലെ, ഡോ. ഹെഡ്ഗേവാര്‍ സ്മാരക സേവാനിധി ട്രഷറര്‍ സി.എ. മാധവ് മേട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share1TweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies