VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സാധന, പ്രേരണ, അര്‍ച്ചന…; ദല്‍ഹിയില്‍ തല ഉയര്‍ത്തി കേശവ കുഞ്ജ്

VSK Desk by VSK Desk
20 February, 2025
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ന്യൂദല്‍ഹി: സാധന, പ്രേരണ, അര്‍ച്ചന…. മൂന്ന് ടവറുകളില്‍ 12 നിലകളിലായി ദല്‍ഹിയില്‍ തല ഉയര്‍ത്തി ആര്‍എസ്എസ് കാര്യാലയം. കഴിഞ്ഞ ദിവസം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രവേശനോത്സവം നിര്‍വഹിച്ച കേശവ കുഞ്ജിന് സവിശേഷകളേറെ.

ഝണ്‌ഡേവാലയില്‍ 1939ലാണ് ആര്‍എസ്എസിന് കാര്യാലയം നിലവില്‍ വന്നത്. അന്നത്തെ ചെറിയ കെട്ടിടം സംഘപ്രവര്‍ത്തനത്തിന്റെ വികാസ വേഗത്തിന് അനുസരിച്ച് വളര്‍ന്നു. 1962ല്‍ കൂടുതല്‍ മുറികളുണ്ടായി. കാര്യാലയത്തിന്റെ ഉടമസ്ഥതയും നടത്തിപ്പും 1969ല്‍ രൂപീകരിച്ച കേശവ സ്മാരക സമിതിയുടെ പേരിലായി. 1980 കളില്‍, കെട്ടിടം കൂടുതല്‍ വിപുലീകരിച്ചു.ആര്‍എസ്എസ് പ്രവര്‍ത്തനം നൂറ് വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് നവീകരിച്ച പുതിയ കാര്യാലയം സജ്ജമായത്. 2016ല്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതാണ് പുതിയ കേശവകുഞ്ജിന് തറക്കല്ലിട്ടത്. അശോക് സിംഗാള്‍ ഓഡിറ്റോറിയം, കേശവ വായനാശാല, ഇവിടെയുണ്ട്.സമകാലിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സജ്ജീകരിച്ചിരിക്കുന്നു. കേശവ ഗ്രന്ഥശാല, ഒപിഡി ക്ലിനിക്ക്, സുരുചി പ്രകാശന്‍ തുടങ്ങിയവയും കാര്യാലയത്തിന്റെ ഭാഗമാണ്. 150 കിലോവാട്ട് സോളാര്‍ പ്ലാന്റാണ് സജ്ജീകരിച്ചിരിക്കുന്നത്. 140 കെഎല്‍ഡി ശേഷിയുള്ള മാലിന്യ സംസ്‌കരണ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, ആര്‍എസ്എസ് സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാല്‍, അരുണ്‍ കുമാര്‍, മുതിര്‍ന്ന പ്രചാരക് സുരേഷ് സോണി, സമ്പര്‍ക്ക പ്രമുഖ് രാംലാല്‍, സഹ പ്രചാര്‍ പ്രമുഖ് നരേന്ദ്ര കുമാര്‍ തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രവേശനോത്സവം.

Share
Tweet
SendShareShare

Latest from this Category

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

Load More

പുതിയ വാര്‍ത്തകള്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies