നാഗ്പൂർ: ആർഎസ്എസ് കാര്യകർത്താ വികാസ വർഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടി നാളെ വൈകിട്ട് 6.30ന് രേശിംബാഗിൽ നടക്കും. പ്രമുഖ വ്യവസായി പദ്മഭൂഷൺ കുമാര മംഗലം ബിർള വിശിഷ്ടാതിഥിയാകും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പ്രഭാഷണം നടത്തും. മെയ് 11ന് ആരംഭിച്ച വർഗിൽ രാജ്യത്തിന്റെ എല്ലാ പ്രാന്തങ്ങളിൽ നിന്നുമായി 880 ശിക്ഷാർത്ഥികളാണ് പരിശീലനം നേടുന്നത്. ജയ്പൂർ പ്രാന്ത സംഘചാലക് സർദാർ മഹേന്ദ്രസിങ് മാഗ്ഗോ ആണ് വർഗ് സർവാധികാരി.
LIVE ON VSK KERALAM YOUTUBE















Discussion about this post