VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

VSK Desk by VSK Desk
4 June, 2026
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

നാഗ്പൂർ : രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സമ്പന്നമായ ഒരു സംസ്കാരം, നാഗരികത, ശാസ്ത്രജ്ഞാനം എന്നിവ ഉണ്ടായിരുന്നിട്ടും, 1,000 വർഷത്തെ അടിമത്തം സഹിച്ച ഒരു സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് ചിന്തിക്കണം, അദ്ദേഹം പറഞ്ഞു. ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.

ആയിരം വർഷം അടിമകളാക്കി ഭരിച്ചവർ ഒരു തരത്തിലും നമ്മളെക്കാൾ ശ്രേഷ്ഠരല്ല. അവർ എണ്ണത്തിൽ നമ്മെക്കാൾ കൂടുതലുമായിരുന്നില്ല. വിദൂര ദേശങ്ങളിൽ നിന്ന് വന്നാണ് അവർ നമ്മെ കീഴടക്കിയത്. പൈതൃകവും തനിമയും സംരക്ഷിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടതാണ് അതിന് കാരണം. അവയെ വിസ്മൃതിയിലേക്ക് വഴുതി വീഴാൻ നമ്മൾ അനുവദിച്ചു. തനിമ നിലനിർത്തുന്നതിനുള്ള തയാറെടുപ്പ് നമുക്ക് നഷ്‌ടപ്പെട്ടു. നമുക്കത് വീണ്ടെടുക്കണം, മോഹൻ ഭാഗവത് പറഞ്ഞു.

പരിസ്ഥിതികൾ എത്ര പ്രതികൂലം ആണെങ്കിലും സ്വന്തം ബലത്തിൽ വിശ്വാസമർപ്പിക്കുന്നവർക്കാണ് വിജയമെന്ന് തിരിച്ചറിയണം.
ശരീരത്തിന്റെയും ബുദ്ധിയുടെയും മനസ്സിന്റെയും വികാസത്തിനുള്ള ജ്ഞാനം ലോകത്തിനുണ്ട്. പക്ഷേ ഇതു മൂന്നിനെയും ഒന്നിച്ച് വികസിപ്പിക്കാനുള്ള ജ്ഞാനം ഇല്ല. ഏതെങ്കിലും ഒന്നിന്റെ വികാസത്തിന് മറ്റു രണ്ടിന്റെയും വികാസത്തെ അടക്കി വയ്ക്കണം എന്ന തത്വമേ ലോകത്തിന് അറിയൂ, അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് ലോകത്തിന് ഭാരതത്തെ ആവശ്യമാണ്.
ഭാരതീയ കുടുംബ വ്യവസ്ഥയെക്കുറിച്ച് ഇന്ന് ലോകം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നമുക്ക് പാരമ്പര്യം ആയിട്ട് കിട്ടിയതും ആണ്. നമ്മുടെ ജീവിതം പ്രകൃതിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് സർസംഘചാലക് പറഞ്ഞു.
പശുക്കളും നദികളും എന്നുവേണ്ട സർവ്വതും നമുക്ക് അമ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ പദ്മഭൂഷൺ കുമാരമംഗലം ബിർള മുഖ്യാതിഥിയായി. വർഗ് സർവാധികാരി സർദാർ മഹേന്ദ്രസിങ് മഗ്ഗോ, വിദർഭ പ്രാന്ത സംഘചാലക് ദീപക് റാവു താംശേട്ടീവാർ, നാഗ്പൂർ മഹാനഗർ സംഘചാലക് രാജേഷ് ലോയ എന്നിവർ വേദിയിൽ സന്നിഹിതരായി. വർഗ് കാര്യവാഹ് കെ.ബി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ShareTweetSendShareShare

Latest from this Category

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies