VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശ്രീനഗറിലും ശ്രീശങ്കരജയന്തി ആഘോഷം

VSK Desk by VSK Desk
7 May, 2022
in ഭാരതം
Share
Tweet
SendTelegram

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ വേദമന്ത്രങ്ങള്‍ മുഴങ്ങി. ശ്രീശങ്കരജയന്തിയില്‍ ശ്രീനഗറിലും ആഘോഷം. ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠമേറിയ കശ്മീരില്‍ അഞ്ച് ദിവസത്തെ ആഘോഷങ്ങളാണ് നടക്കുന്നത്. ആദിശങ്കരന്‍ സന്ദര്‍ശനത്തിന്‍റെയും തത്വവിചാരം പകര്‍ന്നതിന്‍റെയും ഓര്‍മ്മകളുമായി നിരവധി പരിപാടികള്‍ക്കാണ് പ്രദേശം സാക്ഷ്യം വഹിക്കുന്നത്. മെയ് മൂന്നിന് ആരംഭിച്ച ആഘോഷങ്ങള്‍ നാളെ സമാപിക്കും.

പ്രാദേശിക ഭരണകൂടത്തിന്‍റെയും വിവിധ കശ്മീരി സംഘടനകളുടെയും പിന്തുണയോടെ ജമ്മു കശ്മീര്‍ ധര്‍മ്മാര്‍ത്ഥ് ട്രസ്അറ് ‘വണ്‍ ഇന്ത്യ സ്‌ട്രോങ് ഇന്ത്യ’ എന്ന സന്ദേശമുയര്‍ത്തിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉപദേശകന്‍ രാജീവ്‌റായ് ഭട്നാഗര്‍, ഡിവിഷണല്‍ കമ്മീഷണര്‍, പി.കെ. പോള്‍, ധര്‍മാര്‍ത്ഥ് ട്രസ്റ്റ് അധ്യക്ഷന്‍ അജയ് ഗണ്ഡോത്ര എന്നിവര്‍ പരമ്പരാഗത രീതിയില്‍ പൂജയും നടത്തി.

താഴ്വരയിലെ അതീവ സുരക്ഷാ സാഹചര്യങ്ങള്‍ക്കിടയില്‍ ദാല്‍ തടാകത്തിന് അഭിമുഖമായുള്ള പുരാതന ശങ്കരാചാര്യ ക്ഷേത്രത്തിലാണ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ദക്ഷിണഭാരതത്തില്‍ നിന്നുള്ള ഇരുന്നൂറോളം സംന്യാസിമാര്‍ ശ്രീനഗറിലെ ശങ്കരജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു.

മഹാപണ്ഡിതന്മാരുമായി ശങ്കരാചാര്യര്‍ നടത്തിയ സംവാദങ്ങളുടെ ഓര്‍മ്മ പുതുക്കുന്ന സംവാദസഭകള്‍, ശ്രീശങ്കരദര്‍ശനത്തെ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ തുടങ്ങിയവ കൊണ്ട് ആഘോഷം സമ്പന്നമായിരിക്കുമെന്ന് പരിപാടിയുടെ മുഖ്യസംഘാടകയായ വിധു ശര്‍മ്മ പറഞ്ഞു.

ആയിരക്കണക്കിന് വര്‍ഷങ്ങളായി വൈദിക പാരമ്പര്യങ്ങളുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രമാണ് കശ്മീര്‍. വേദാന്ത ദര്‍ശനത്തെ ജനകീയമാക്കുകയും രാഷ്ട്രത്തെ അതിന്റെ ഏകാത്മകതയില്‍ ഇണക്കിച്ചേര്‍ക്കുകയുമായിരുന്നു ആദിശങ്കരനെന്നും അമൃതോത്സവത്തിന്റെ കാലത്ത് ദേശീയ പ്രചോദിതങ്ങളായ പരിപാടികളും ഇതിന്റെ ഭാഗമായി താഴ്‌വരയില്‍ അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share5
Tweet
SendShareShare

Latest from this Category

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

Load More

പുതിയ വാര്‍ത്തകള്‍

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies