തിരുവനന്തപുരം: ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്റെ പേര് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് നല്‍കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രധാന ഗവേഷണ കേന്ദ്രമാണ് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post