VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശശിധരൻ പുഷ്പവല്ലി ദമ്പതികൾക്ക് സേവാഭാരതി കൃഷ്ണപുരം പൂർത്തീകരിച്ച വീടിന്റെ ഗൃഹ സമർപ്പണവും, താക്കോൽ ദാനവും

VSK Desk by VSK Desk
8 January, 2024
in കേരളം
ShareTweetSendTelegram

കൃഷ്ണപുരം പഞ്ചായത്തു ഒന്നാം വാർഡിൽ ദേശത്തിനകത്തു ആദിക്കാട്ടു വീട്ടിൽ ശശിധരൻ പുഷ്പവല്ലി ദമ്പതികൾക്ക് സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വീടിന്റെ ഗൃഹ സമർപ്പണവും, താക്കോൽ ദാനവും 07.01.2024 രാവിലെ പത്തു മണിക്ക് രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ സഹകാര്യവാഹ്‌ മാനനീയ എം രാധാകൃഷ്ണൻ നിർവഹിച്ചു. ഇവരുടെ വീടിന്റെ അവസ്ഥ വളരെ ശോചനീയമായിരുന്നു, പ്ലാസ്റ്റിക് ഷീറ്റുകളാൽ മൂടപ്പെട്ട് ചോർന്നൊലിക്കുന്ന നിലാപൊത്താറായ ഒറ്റമുറി വീട്ടിലായിരുന്നു, പ്രായപൂർത്തിയായ രണ്ടു പെൺമക്കളും ദമ്പതികളും താമസിച്ചു വന്നത്.

കൃഷ്ണപുരം സേവാഭാരതി പ്രസിഡന്റ് ശ്രീ കുഴിത്തറ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ സേവാഭാരതി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ഡോ എം സതീഷ് ഭാരതാംബയുടെ ഫോട്ടോ ദമ്പതികൾക്ക് സമർപ്പിച്ചു, രാഷ്ട്രീയ സ്വയം സേവകസംഘം ജില്ലാ സഹകാര്യവാഹ് എസ് സതീഷ് കൃഷ്ണ വിഗ്രഹവും സമർപ്പിച്ചു , സേവാഭാരതി ജോയിന്റ് സെക്രട്ടറി ശ്രീമതി സിന്ധു നിലവിളക്കും സമർപ്പിച്ചു. കൃഷ്ണപുരം സേവാഭാരതി സെക്രട്ടറി എൻ ഹർഷകുമാർ തുളസി തൈയ് സമർപ്പണവും നടത്തി. ദേശീയ സേവാഭാരതി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ശ്രീജിത്ത് യോഗത്തിൽ സേവാസന്ദേശം നൽകി. സേവാഭാരതിയുടെയും, രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെയും ഒട്ടനവധി പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.

Share1TweetSendShareShare

Latest from this Category

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

വൈഭവ ഭാരതത്തിനായി സജ്ജനശക്തി ജാഗരണം അനിവാര്യം: കെ. പി. രാധാകൃഷ്ണൻ

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

വൈഭവ ഭാരതത്തിനായി സജ്ജനശക്തി ജാഗരണം അനിവാര്യം: കെ. പി. രാധാകൃഷ്ണൻ

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം: ദത്താത്രേയ ഹൊസബാളെ

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies