VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സഹകാര്‍ഭാരതി കോണ്‍ക്ലേവ്: ജിഡിപി എട്ട് ശതമാനം വരെ ഉയരാം: ആര്‍ബിഐ ഡയറക്ടര്‍

VSK Desk by VSK Desk
11 March, 2024
in കേരളം
സഹകാര്‍ ഭാരതി സംഘടിപ്പിച്ച കോണ്‍ക്ലേവ്  ഉദ്ഘാടനം ചെയ്ത് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തെ സംസാരിക്കുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. സദാനന്ദന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മോഹന ചന്ദ്രന്‍ സമീപം.

ShareTweetSendTelegram

കോഴിക്കോട്: ഭാരതത്തിന്റെ ജിഡിപി വളര്‍ച്ച എട്ടുശതമാനംവരെ എത്തുമെന്ന് ആര്‍ബിഐ ഡയറക്ടര്‍ സതീഷ് മറാത്തെ. അമേരിക്കയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളെല്ലാംതന്നെയും ആഭ്യന്തര ഉത്പാദനത്തില്‍ പിന്നാക്കം പോകുമ്പോള്‍ ഭാരതത്തിന്റെ വളര്‍ച്ചാ നിരക്കും വേഗവും അസാമാന്യമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭാരതം ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നത് ഉറപ്പാണ്, സഹകാര്‍ ഭാരതി സംഘടിപ്പിച്ച കോണ്‍ക്ലേവ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബാങ്കിങ് മേഖല വളരെ ഭദ്രമായി. കിട്ടാക്കടം വന്‍തോതില്‍ കുറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ഭാരതവുമായി യുപിഐ വഴി പണിമിടപാട് നടത്തുന്നു. ഡിജിറ്റല്‍ ബാങ്കിങ് ശക്തമായി.നോട്ടുനിരോധനം കൃത്യമായ ലക്ഷ്യം കണ്ടു. അതിനെ തുടര്‍ന്നുണ്ടായ എല്ലാ താല്‍ക്കാലിക സാങ്കേതിക തടസങ്ങളും നീങ്ങി. ജിഎസ്ടിയുടെ കാര്യത്തില്‍ ആദ്യമുണ്ടായിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ മറികടന്ന് നികുതി പിരിവ് സാധാരണഗതിയിലായി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിയന്ത്രണ നിയമം കൊണ്ടുവന്നതോടെ അവിടെ വിശ്വാസം വര്‍ധിച്ച് അസാധാരണ ഉണര്‍വ് വന്നു, ഇതെല്ലാം സാമ്പത്തിക ഭദ്രതയ്ക്കും വളര്‍ച്ചയ്ക്കും സഹായകമായി.കാര്‍ഷിക മേഖലയിലെ അഭിവൃദ്ധി വലിയ കുതിപ്പാണുണ്ടാക്കുന്നത്. ഭാരതം ഇന്ന് ഭക്ഷ്യ ഉല്‍പ്പാദനത്തിലും സംസ്‌കരണത്തിലും ലോകത്ത് മുമ്പിലായി. ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിത്തോത് കൂടി. വൈകാതെ ഈ രംഗത്ത് ഭാരതം ഒന്നാമതെത്തും. നാണ്യപ്പെരുപ്പം കുറഞ്ഞു. അതേസമയം ഫാര്‍മര്‍ പ്രൊഡ്യൂസ് ഓര്‍ഗനൈസേഷനുകള്‍ ഉണ്ടാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കാന്‍ സംവിധാനമുണ്ടാക്കി. ഹരിത ഊര്‍ജ്ജ മേഖലയിലെ കുതിപ്പും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തി, സതീഷ് മറാത്തെ പറഞ്ഞു.സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി എന്‍.ആര്‍. പ്രതാപന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. സദാനന്ദന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മോഹന ചന്ദ്രന്‍, എം. കുഞ്ഞാപ്പു തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies