VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മഹിളകള്‍ മര്‍മ്മമറിഞ്ഞ് മുന്നേറണം: കെ.പി. ശശികല ടീച്ചര്‍

VSK Desk by VSK Desk
5 May, 2024
in കേരളം
Share
Tweet
SendTelegram

ആറന്മുള: മഹിളകള്‍ മര്‍മ്മമറിഞ്ഞ് സമൂഹ്യപ്രവര്‍ത്തനം ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. മഹിളാ ഐക്യവേദിയുടെ സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

നമ്മുടെ മര്‍മ്മമിരിക്കുന്നത് കുടുംബങ്ങളിലാണ്. സനാതന ധര്‍മ്മത്തിന്റെ നിലനില്പും കുടുംബങ്ങളിലാണ് കുടികൊള്ളുന്നത്. പക്ഷേ, ഇതിനെ വികലമാക്കാനും തകര്‍ക്കാനും പല ശക്തികളും പരിശ്രമിക്കുകയാണ്. ലിവിങ് ടുഗദറും ചുംബന സമരങ്ങളും സാംസ്‌കാരികവും സാമൂഹ്യവുമായ അപചയങ്ങളും കേരളത്തില്‍ വര്‍ധിച്ചു വരുന്നു. ഇതിനെതിരെയുള്ള ബോധവല്‍ക്കരണവും ജാഗ്രതയും കാലത്തിന്റെ അനിവാര്യതയാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

സംസ്ഥാന രക്ഷാധികാരി ദേവകി ടീച്ചര്‍ ഭദ്രദീപം തെളിയിച്ചു. സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ അധ്യക്ഷയായി. ജനറല്‍ സെക്രട്ടറിമാരായ ഓമന മുരളി, ഷീജ ബിജു, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, സാബു ശാന്തി എന്നിവര്‍ സംസാരിച്ചു.

പുതുതലമുറയിലെ പെണ്‍കുട്ടികളെ കൂട്ടിച്ചേര്‍ത്ത് ജൂലൈ 13ന് തൃശ്ശൂരില്‍ സംസ്ഥാന കുമാരി സമ്മേളനം സംഘടിപ്പിക്കാനും സാമൂഹ്യ സമരസത നിലനിര്‍ത്തുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമായി വിവിധ സമുദായ സംഘടനകളിലെ സ്ത്രീകളെ പങ്കെടുപ്പിച്ച് ആഗസ്ത് 10ന് ഹിന്ദു വനിതാ നേതൃത്വ സമ്മേളനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ സമ്മേളനങ്ങള്‍ ജൂലൈ മാസത്തില്‍ നടക്കും. താലൂക്ക് ഉപരി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന സമ്മേളനം ആഗസ്ത് 11ന് ആലപ്പുഴ ജില്ലയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies