VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പി. പരമേശ്വര്‍ജി ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങള്‍ കൈമാറി കുടുംബാംഗങ്ങള്‍

VSK Desk by VSK Desk
25 May, 2024
in കേരളം
ആലപ്പുഴ ദീനദയാല്‍ ഭവനില്‍ ആരംഭിക്കുന്ന പി. പരമേശ്വര്‍ജി ഗ്രന്ഥശാലയിലേക്ക്  പി. പരമേശ്വര്‍ജിയുടെ കുടുംബാംഗങ്ങളായ മുഹമ്മ കൊച്ചനാകുളങ്ങര താമരശ്ശേരി കിഴക്കേ ഇല്ലത്തു ശ്രീഹരിലാല്‍,  ടി എന്‍. ഇന്ദിര അന്തര്‍ജ്ജനം, ടി.എന്‍. കൃഷ്ണകുമാര്‍  എന്നിവര്‍  പുസ്തകങ്ങള്‍ ബിജെപി ജില്ലാ പ്രസിഡന്റ്  എം.വി. ഗോപകുമാറിന് കൈമാറുന്നു

ആലപ്പുഴ ദീനദയാല്‍ ഭവനില്‍ ആരംഭിക്കുന്ന പി. പരമേശ്വര്‍ജി ഗ്രന്ഥശാലയിലേക്ക് പി. പരമേശ്വര്‍ജിയുടെ കുടുംബാംഗങ്ങളായ മുഹമ്മ കൊച്ചനാകുളങ്ങര താമരശ്ശേരി കിഴക്കേ ഇല്ലത്തു ശ്രീഹരിലാല്‍, ടി എന്‍. ഇന്ദിര അന്തര്‍ജ്ജനം, ടി.എന്‍. കൃഷ്ണകുമാര്‍ എന്നിവര്‍ പുസ്തകങ്ങള്‍ ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന് കൈമാറുന്നു

Share
Tweet
SendTelegram

മുഹമ്മ: ബിജെപി ആലപ്പുഴ ജില്ലാ ഓഫീസായ ദീനദയാല്‍ ഭവനില്‍ ആരംഭിയ്ക്കുന്ന പി. പരമേശ്വര്‍ജി ഗ്രന്ഥശാലയിലേക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മുന്നൂറോളം പുസ്തകങ്ങള്‍ കൈമാറി. പരമേശ്വര്‍ജിയുടെ കുടുംബാംഗങ്ങളായ മുഹമ്മ കൊച്ചനാകുളങ്ങര താമരശ്ശേരി കിഴക്കേ ഇല്ലത്തു ശ്രീഹരിലാല്‍, ടി.എന്‍. ഇന്ദിര അന്തര്‍ജ്ജനം, ടി.എന്‍. കൃഷ്ണകുമാര്‍ എന്നിവരാണ് പുസ്തകങ്ങള്‍ കൈമാറിയത്. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പരമേശ്വര്‍ജിയുടെ കുടുംബത്തില്‍ നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങാനായത് നേട്ടമായി കാണുന്നുവെന്ന് ഗോപകുമാര്‍ പറഞ്ഞു.

ദല്‍ഹി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ച പരമേശ്വര്‍ജിയോടുള്ള ആദരസൂചകമായാണ് ദീനദയാല്‍ ഭവനില്‍ ഗ്രന്ഥശാല തുടങ്ങുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന മീഡിയാ കോ ര്‍ഡിനേറ്റര്‍ ജെ. മഹാദേവന്‍ പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത്, ബിജെപി മുഹമ്മ മണ്ഡലം പ്രസിഡന്റ ്കെ. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് ടി.എസ്. അനില്‍കുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗീത തമ്പി, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ആര്‍. രാധാകൃഷ്ണന്‍, ബൂത്ത് പ്രസിഡന്റ് സൈജു, മിനി, ഗീതാ തമ്പി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

Load More

പുതിയ വാര്‍ത്തകള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies