VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

2030 ല്‍ ഭാരതം വന്‍ സാമ്പത്തിക ശക്തിയായി മാറും: ആര്‍. സുന്ദരം

VSK Desk by VSK Desk
19 December, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: നേതി നേതി ലെറ്റ്‌സ് ടോക്കിന്റെയും സ്വദേശി ജാഗരണ്‍ മഞ്ച് കേരള ഘടകത്തിന്റെയും ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിലെ നവോത്ഥാനം എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന പരിപാടി സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ ആര്‍. സുന്ദരം ഉദ്ഘാടനം ചെയ്തു. 2030 ല്‍ ഭാരതം വന്‍ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ആര്‍. സുന്ദരം പറഞ്ഞു.

സാമ്പത്തിക വികസനം എന്ന ആശയം റഷ്യയില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. പിന്നീട് മറ്റ് രാജ്യങ്ങളും സാമ്പത്തിക വികസനം എന്നതിന് പ്രാധാന്യം നല്‍കി. സാമ്പത്തികസ്ഥിതി എന്ന ആശയം പരസ്പരം വ്യത്യസ്തമാണ്. ഒരു രാജ്യത്തിന്റെ പ്രധാന സാമ്പത്തിക തെരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയാണ് വികസനം. ഒരു രാജ്യത്തിന്റെ ജിഡിപി ശതമാനം വര്‍ധിപ്പിക്കുന്നതിന് ആ രാജ്യത്തിന്റെ ഏറ്റവും ശക്തമായ മേഖലയെ മനസ്സിലാക്കുക എന്നതാണ്. രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കുന്നതിന് ഏറ്റവും ശക്തമായ മേഖല കണ്ടെത്തേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്‌ക്ക് അത് ഗുണം ചെയ്യും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ദാരിദ്ര്യനിരക്ക് കുറയ്‌ക്കാനും ഇതിന് കഴിയും. തൊഴില്‍ നിരക്ക് വര്‍ധിച്ചാല്‍ അത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ മേഖലയെ ഗുണപരമായി ബാധിക്കും. ഭാരതത്തിലെ ജനങ്ങളെ കൂടുതല്‍ സ്വയംപര്യാപ്തരാക്കാനും സാമ്പത്തിക അസമത്വം കുറയ്‌ക്കാനും ഇത് സഹായിക്കും. സാമൂഹിക ക്ഷേമത്തിനും പ്രാദേശിക വികസനത്തിനും ഇത് സഹായിക്കുന്നു. ഭാരതത്തിന്റെ സുസ്ഥിര വികസനത്തിനും അത് ഗുണം ചെയ്യും. മൊത്തത്തില്‍, ശരിയായ സാമ്പത്തിക ആസൂത്രണവും നടപ്പാക്കലും രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സാമ്പത്തിക നിലവാരം പിന്നിലാണെന്ന് കാസര്‍കോട് ഗവ. കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മിഥുന്‍ വെള്ളപ്പോയില്‍ പറഞ്ഞു. വ്യവസായ മേഖല, ഐടി മേഖല, കാര്‍ഷിക മേഖല, ടൂറിസം തുടങ്ങിയ മേഖലകളിലെല്ലാം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമുക്ക് മുന്നിലെത്താന്‍ സാധിച്ചിട്ടില്ല. അതുപോലെ തന്നെ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നില്ല. മികച്ച കോഴ്‌സുകള്‍ പഠിച്ച വിദ്യാര്‍ഥികള്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മികച്ച തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തിന്റെ സാമ്പത്തിക നിലയില്‍ തന്നെ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ രഞ്ജിത്ത് കാര്‍ത്തികേയന്‍ മോഡറേറ്ററായി. എസ് . ഗോപിനാഥ് സ്വാഗതവും അഡ്വ. സുരേഷ് നന്ദിയും പറഞ്ഞു.

ShareTweetSendShareShare

Latest from this Category

തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ‘രമ്യസന്ധ്യ’ ജൂൺ 19ന്

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

അസത്യങ്ങള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ: ഡോ.എ.ബിജുകുമാര്‍

കണ്ണുകൊണ്ട് സംസാരിക്കാൻ നേത്രവാദ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ‘രമ്യസന്ധ്യ’ ജൂൺ 19ന്

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

അസത്യങ്ങള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ: ഡോ.എ.ബിജുകുമാര്‍

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies