VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സര്‍ദാര്‍ ചിരഞ്ജീവ് സിങ് എന്നും സൂര്യന്‍: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
1 December, 2023
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഉദയത്തിലും അസ്തമയത്തിലും ഒരേ പ്രഭ ചൊരിയുന്ന സൂര്യനായിരുന്നു സര്‍ദാര്‍ ചിരഞ്ജീവ് സിങ്ങെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മുതിര്‍ന്ന പ്രചാരകനും രാഷ്ട്രീയ സിഖ് സംഗത് പരിഷത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ ചിരഞ്ജീവ് സിങ്ങിന് സ്മരണാഞ്ജലി അര്‍പ്പിച്ച് ദല്‍ഹി എന്‍ഡിഎംസി കാമ്പസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിലെ വിഘടനവാദഭീഷണികളെ സമരസതയുടെ ഉദാത്തമായ ഭാവം കൊണ്ട് ചെറുത്ത സംഘാടകനാണ് സര്‍ദാര്‍. സംഘടനയ്ക്കുള്ളില്‍ കണിശവും പൊതുസമൂഹത്തില്‍ സൗമ്യവുമായിരുന്നു അദ്ദേഹത്തിന്റെ ഭാവം. എല്ലാവരെയും ഭാരതത്തിന്റെ മക്കള്‍ എന്ന ഭാവത്തോടെ കൂട്ടിയിണക്കാന്‍ എന്താണോ വേണ്ടത് അത് അദ്ദേഹം ചെയ്തു. കലുഷിതമായ ഭീകരാക്രമണങ്ങള്‍ക്ക് നടുവില്‍ ഹിന്ദു-സിഖ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാന്‍ രാപകല്‍ പരിശ്രമിച്ചു. സിഖ് സമൂഹം ഹിന്ദുത്വത്തിന്റെ കാവല്‍ഭടന്മാരാണെന്ന അഭിമാനബോധം അദ്ദേഹം സൃഷ്ടിച്ചു, സര്‍സംഘചാലക് പറഞ്ഞു.

 സര്‍ദാര്‍ജിയുടെ പെരുമാറ്റം മധുരതരമായിരുന്നുവെന്നും എല്ലാവരേയും സ്‌നേഹച്ചരടില്‍ അദ്ദേഹം കൂട്ടിയിണക്കിയെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. പഞ്ചാബിലെ ഭീകരവാദത്തിന്റെ നാളുകളില്‍, ഗുരുനാനാക്ക് ദേവിന്റെ സന്ദേശങ്ങളിലൂടെ സമാനതകളില്ലാത്ത സമരസതയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് അലോക് കുമാര്‍ പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies