VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

പ്രണവ് ആനന്ദും ഇളമ്പര്‍ത്തിയും ചാമ്പ്യന്മാര്‍

അണ്ടര്‍ 16, 14 ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്

VSK Desk by VSK Desk
17 September, 2022
in കായികം, ലോകം
Share
Tweet
SendTelegram

മാമയ(റൊമേനിയ): ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ അണ്ടര്‍ 16, അണ്ടര്‍ 14 വിഭാഗങ്ങളില്‍ ഇന്ത്യയുടെ പ്രണവ് ആനന്ദും എ.ആര്‍. ഇളമ്പര്‍ത്തിയും ചാമ്പ്യന്മാരായി.
രാജ്യത്തിന്‍റെ 76-ാമത് ഗ്രാന്‍ഡ്മാസ്റ്ററായ ഒന്നാം സീഡ് പ്രണവ് ആനന്ദ് 11 റൗണ്ടുകളില്‍ നിന്ന് ഒമ്പത് പോയിന്റ് നേടി ആധികാരിക വിജയമാണ് നേടിയത്. രണ്ടാം സീഡും ആനന്ദിന്‍റെ സഹതാരവുമായ എം. പ്രാണേഷ് മറ്റ് മൂന്ന് പേര്‍ക്കൊപ്പം എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

11 റൗണ്ടുകളില്‍ തോല്‍വിയറിയാതെ നിലയുറപ്പിച്ച ആനന്ദ് നാല് സമനിലയും ഏഴ് വിജയവും സ്വന്തമാക്കിയാണ് ചാമ്പ്യനായത്. 10-ാം റൗണ്ടില്‍ അര്‍മേനിയയുടെ എമിന്‍ ഒഹാനിയനെ തോല്‍പ്പിച്ച ആനന്ദ് പതിനൊന്നാമത്തെ റൗണ്ടില്‍ ഫ്രാന്‍സിന്‍റെ ഡ്രൊയിന്‍ അഗസ്റ്റിനോട് സമനില വഴങ്ങി. പ്രാണേഷ് ആറ് ജയവും നാല് സമനിലയും നേടിയെങ്കിലും ആറാം റൗണ്ടില്‍ ഒഹന്‍യാനോട് തോറ്റത് തിരിച്ചടിയായി.

11 റൗണ്ടുകളില്‍ നിന്ന് 9.5 പോയിന്റുമായി ഇളമ്പര്‍ത്തിയും മറ്റുള്ളവരേക്കാള്‍ അര പോയിന്റ് കൂടുതല്‍ നേടിയാണ് വിജയിയായത്. നാലാം റൗണ്ടില്‍ ഉക്രെയിനിന്‍റെ ആര്‍ടെം ബെറിനോട് തോറ്റെങ്കിലും ഇളമ്പര്‍തി ഒമ്പത് ഗെയിമുകള്‍ ജയിക്കുകയും ഒരു സമനില നേടുകയും ചെയ്തു.

ഓപ്പണ്‍ അണ്ടര്‍ 18 ഇനത്തില്‍ സോഹന്‍ കമോത്ര ഏഴ് പോയിന്റുമായി 14-ാം സ്ഥാനത്തെത്തിയപ്പോള്‍ ആറര പോയിന്റ് നേടിയ എസ് ഹര്‍ഷാദിന് 24-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മൃതിക മല്ലിക് പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ 8 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. അനുപം എം ശ്രീകുമാര്‍, എച്ച്.ജി. പ്രജ്ഞ എന്നിവര്‍ ഏഴും എട്ടും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗത്തില്‍ 7.5 പോയിന്റുമായി എസ് കനിഷ്‌ക ആറാം സ്ഥാനം നേടി.

Share23
Tweet
SendShareShare

Latest from this Category

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies