VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഇറാനില്‍ 77 ശതമാനം പേരും നിര്‍ബന്ധിത ഹിജാബിനെതിര്

മതഭരണത്തിനെതിരെ ജനവികാരം

VSK Desk by VSK Desk
1 October, 2022
in ലോകം
ShareTweetSendTelegram

ടെഹ്‌റാന്‍: ഇറാനിയന്‍ വനിതകള്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം ലോകമെങ്ങും പടരുന്നതിനിടെ മതഭരണകൂടത്തിനെതിരെ ജനവികാരം ശക്തമാകുന്നു. ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ ഗമാന്‍ ന്യൂസ് ഏജന്‍സി നടത്തിയ രഹസ്യ സര്‍വേയില്‍ 72 ശതമാനം പേരും നിര്‍ബന്ധിത ഹിജാബിനെതിരെ അഭിപ്രായം രേഖപ്പെടുത്തി. മതാധീപത്യത്തിന്‍റെ പിടിയില്‍ നിന്ന് ഇറാന്‍ മോചിപ്പിക്കപ്പെടണമെന്ന വികാരം ശക്തമാവുകയാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

2019നും 2022-നും ഇടയില്‍, ഇറാനിയന്‍ ജനതയുടെ മനോഭാവം വിശകലനം ചെയ്യുന്നതിന് വേണ്ടിയാണ് ഗമാന്‍ ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്. 20,000 മുതല്‍ 100,000-ത്തിലധികം ആളുകളാണ് സാമ്പിള്‍ സര്‍വേകളില്‍ പങ്കെടുത്തത്. പ്രതികരിച്ചവരില്‍ പകുതിയിലധികം പേരും മതം അടിച്ചേല്‍പിക്കുന്ന നിയമങ്ങള്‍ക്കപ്പുറം വിശ്വാസ സ്വാതന്ത്ര്യം വേണമെന്ന പക്ഷക്കാരാണ്.
നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളും വിദ്യാസമ്പന്നരായ യുവാക്കളുമാണ് നിര്‍ബന്ധിത ഹിജാബിനെ എതിര്‍ക്കുന്നതില്‍ കൂടുതലും. ഈ എതിര്‍പ്പ് രാജ്യവ്യാപകമാണ്.

ഇസ്ലാമിക ഭരണകൂടം വനിതീകള്‍ക്കെതിരെ നടത്തുന്ന ഏകപക്ഷീയവും അതിരുകടന്നതുമായ അക്രമങ്ങളില്‍ ഇറാനിയന്‍ സ്ത്രീകള്‍ അമര്‍ഷം  പ്രകടിപ്പിച്ചു. ചിലര്‍ മത വിശ്വാസവും രാഷ്ട്രീയവും തമ്മില്‍. സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മതത്തെ പാടെ തള്ളിപ്പറയുന്നവരുടെ എണ്ണവും കുറവല്ല. ഹിജാബ് മതവിശ്വാസത്തിന്‍റെ ഭാഗമാണെന്ന് ഉറപ്പിച്ച് പറഞ്ഞവര്‍ 23 ശതമാനം മാത്രമാണ്. 57 ശതമാനം ആളുകളും ഹിജാബും വിശ്വാസവും തമ്മില്‍ ബന്ധമില്ലെന്ന അഭിപ്രായക്കാരാണ്.

Share10TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies