VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ജനുവരി 16: മഹാകവി കുമാരനാശാൻ സ്മൃതിദിനം

VSK Desk by VSK Desk
16 January, 2023
in സംസ്കൃതി
ShareTweetSendTelegram

1924 ജനുവരി 16 ന് (1099​ ​മ​ക​രം​ 3​-ാം​ ​തീ​യ​തി) വെ​ളു​പ്പി​നു ​മൂ​ന്നു​മ​ണി​ക്ക്, പല്ലനയാറ്റിൽ ​ട്രാ​വ​ൻ​കൂ​ർ​ ​ആ​ന്റ് ​കൊ​ച്ചി​ൻ​മോ​ട്ടോ​ർ​ ​സ​ർ​വ്വീ​സ് ​വ​ക​ ​റെഡീമർ എന്നുപേരുള്ള ഒരു ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിലാണ് മഹാകവി കുമാരനാശാൻ മരണപ്പെട്ടത് .
51 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
ദുരൂഹമാണ് ഇന്നും അപകടകാരണങ്ങൾ …
ഏറനാട്ടിൽ ഒഴുകിപ്പരന്ന ഹൈന്ദവ സഹോദരങ്ങളുടെ രക്തത്തിൽ ഹൃദയം തൊട്ട് ആശാൻ എഴുതിയ ദുരവസ്ഥ അതിന് ഒരു കാരണമാണ് എന്ന പക്ഷമുണ്ട്.
മാറ്റുവിൻ ചട്ടങ്ങളെ എന്ന് അന്നത്തെ ദുസ്സഹമായ വ്യവസ്ഥിതിക്കെതിരെ വിരൽ ചൂണ്ടി ഗർജിച്ച നവോത്ഥാന കവി…. രാഗം മാംസനിബദ്ധമല്ലെന്ന് എല്ലാ തലമുറയിലെയും യുവതയെ ഉദ്ബോധിപ്പിച്ച വേദാന്ത കവി …. ശ്രീ ഭൂവിലസ്ഥിരയെന്ന് ആർത്തി പൂണ്ടുഴലുന്ന ലോകത്തോട് വീണപൂവിനെ ചൂണ്ടി ഉദ്ബോധിപ്പിച്ച ഗുരു കവി, ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ, ചോദിക്കുന്നു നീർ നാവ് വരണ്ടഹോ എന്ന് ജാതി കടന്നശുദ്ധമാക്കിയ മലയാള നാടിന്റെ ദു:സ്ഥിതിയെ കാലത്തിന് മുന്നിൽ തുറന്നു കാട്ടിയ ഋഷികവി…. ക്രൂരമുഹമ്മദർ ചിന്തുന്ന ഹൈന്ദവച്ചോരയാൽ ചോന്നെഴുമേറനാട്ടിൽ കവിതയുടെ കരുത്തുകൊണ്ട് നൂറ്റാണ്ടിന്റെ പോരാട്ടം കാലങ്ങൾക്ക് മുമ്പേ നയിച്ച വിപ്ളവകവി ….
മതപരിവർത്തന രസവാദത്തിലൂടെയും ശ്രീനാരായണ ധർമ്മ പരിപാലനത്തിലൂടെയും സ്വധർമ്മരക്ഷ ദൗത്യമാക്കിയ കുമാരകവി …..
സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹ സാരമിഹ സത്യമേകമാം എന്ന് പ്രപഞ്ച തത്വത്തെ നിരൂപിച്ച ദാർശനിക കവി…
സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്ന് മലയാളിക്ക് സ്വാതന്ത്ര്യ ഗീത പകർന്ന പ്രവാചക കവി…”

ShareTweetSendShareShare

Latest from this Category

ആഗസ്റ്റ് 2: ത്രിവർണ്ണ പതാകയുടെ ശിൽപ്പി പിംഗളി വെങ്കയ്യയുടെ 150-ാം ജന്മദിനം

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies