വനവാസിയെ ഉയര്‍ത്താന്‍ സേവാഭാരതിയുടെ വിദ്യാദര്‍ശന്‍
സി.എം.രാമചന്ദ്രന്‍ ഓരോ വര്‍ഷവും കോടികള്‍ വനവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നു. എന്നാല്‍ അതിന്റെ ഫലം ഒരിടത്തും കാണുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സേവാഭാരതി ദേശീയതലത്തില്‍ തന്നെ ...