ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായി ഇന്ത്യ; ചൈന രണ്ടാമത്
ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായി മാറി ഇന്ത്യ. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചൈനയേക്കാള്‍ 2.9 ദശലക്ഷം ആളുകള്‍ കൂടുതലുണ്ട്...