പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി
കൊച്ചി: യുവാക്കളുടെ സ്വപ്നങ്ങള്‍ക്കു നിറംപകരാന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തുന്നതോടെ വികസന കാര്യത്തില്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ത്തന്നെ വലിയ...