ആനന്ദന്‍ വധക്കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം: ഹൈക്കോടതി
കൊച്ചി: ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകനായിരുന്ന ഗുരുവായൂര്‍ നെന്മിനി വടക്കേത്തറ വീട്ടില്‍ ആനന്ദനെ വെട്ടിക്കൊന്ന കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഹൈക്കോടതി. അമ്മ അംബിക അഡ്വ. വി. സജിത്കുമാര്‍...