VSK Desk

VSK Desk

സംസ്ഥാനത്ത് നാളെ സ്കൂളുകൾ തുറക്കും; അക്ഷര ലോകത്തേക്ക് കുരുന്നുകളെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിൽ അദ്ധ്യാപകർ

തിരുവനന്തപുരം: അക്ഷര ലോകത്തേക്ക് എത്തുന്ന കുരുന്നുകളെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിൽ സ്കൂളുകൾ. ക്ലാസ് മുറികളും സ്കൂൾ പരിസരവും ഒക്കെ വൃത്തിയാക്കി കുട്ടികളെ കാത്തിരിക്കുകയാണ് അദ്ധ്യാപകർ. അലങ്കാരപ്പണികൾ...

തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് വിടവാങ്ങി

പട്ടാമ്പി: ആലുവതന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്ക്കാരം ഇന്ന്‌ വൈകിട്ട് 5.30ന്. ഭാര്യ : നളിനി, മകൾ രമാദേവി. കേരളം,...

സംഘര്‍ഷം ഉടന്‍ അവസാനിക്കും: ജനറല്‍ അനില്‍ ചൗഹാന്‍

പൂനെ: മണിപ്പൂരിലെ വെല്ലുവിളികള്‍ ഉടന്‍ അവസാനിക്കുമെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. പ്രശ്‌നങ്ങള്‍ പൂര്‍ണമായി അവസാനിച്ചിട്ടില്ല. എന്നാല്‍ അത് ഉടന്‍ തീരും, അദ്ദേഹം പറഞ്ഞു....

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍സിങ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗം

അമിത് ഷാ മണിപ്പൂരില്‍; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം, ജോലി

ഇംഫാല്‍: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഭീതി പരത്തിയ മണിപ്പൂരിലെ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അക്രമത്തിനിരകളായവര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള നടപടകള്‍ വേഗം കൂട്ടണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥ തലയോഗത്തില്‍...

ഗംഗാദസറ ദിനമായ ഇന്നലെ ഹരിദ്വാറില്‍ ഗംഗാ ആരതിക്കെത്തിയവരുടെ തിരക്ക്

ഗംഗാദസറയില്‍ പുണ്യം തേടി പതിനായിരങ്ങള്‍

ഹരിദ്വാര്‍: ഗംഗാദസറയില്‍ തീര്‍ത്ഥഘട്ടങ്ങളില്‍ സ്‌നാനം ചെയ്ത് പുണ്യം നേടാന്‍ പതിനായിരങ്ങള്‍. പ്രയാഗ്‌രാജ് മുതല്‍ ഹരിദ്വാര്‍ വരെയുള്ള സ്‌നാനഘട്ടങ്ങളിലാണ് ഗംഗാ ആരതി ചെയ്തും നദിയില്‍ മുങ്ങിയും ഭക്തര്‍ ദസറ ആഘോഷിച്ചത്. ഭഗീരഥതപസ്സിനാല്‍...

Fire, an unending story in Kerala

Massive fires in three different warehouses of Kerala Medical Service Corporation Ltd. (KMSCL) have raised millions of eye brows in...

കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു

കാസർകോഡ്: കെട്ടുംകല്ലിൽ സ്‌ഫോടക വസ്തുകളുടെ വൻ ശേഖരം പിടികൂടി. മുളിയാർ കെട്ടുംകല്ല് കോലച്ചിയടുക്കം സ്വദേശി മുഹമ്മദ് മുസ്തഫയുടെ പക്കൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. കാസർഗോഡ് എക്‌സൈസ് എൻഫോഴ്സ്മെന്റ്...

യമുന നീന്തിക്കടന്നതിന് ശേഷം വൃതിക പരിശീലക കമല നിഷാദിനൊപ്പം

പതിനൊന്ന് മിനിട്ടില്‍ യമുന നീന്തിക്കടന്ന് ആറു വയസുകാരി

പ്രയാഗ്രാജ്: വെറും പതിനൊന്നു മിനിറ്റിനുള്ളില്‍ യമുനാ നദി നീന്തിക്കടന്ന ആറുവയസ്സുകാരിയുടെ വിജയഗാഥ വിസ്മയിക്കുകയാണ് പ്രയാഗ്‌രാജുകാര്‍. പ്രീതം നഗറിലെ വൃതിക ഷാണ്ഡില്യയാണ് പരിശീലകരെപ്പോലും അത്ഭുതപ്പെടുത്തിയത്. രാവിലെ 6.10ന് മിരാപൂര്‍...

സിസോദിയയ്ക്ക് ജാമ്യമില്ല

ന്യൂദല്‍ഹി: എക്സൈസ് കുംഭകോണക്കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. സിസോദിയക്കെതിരായ ആരോപണങ്ങള്‍ വളരെ ഗുരുതരമാണെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഹൈക്കോടതി...

ജമ്മുവില്‍ ബസ് മറിഞ്ഞ് പത്ത് മരണം

ജമ്മു: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ചയിലുള്ള അരുവിയിലേക്ക് മറിഞ്ഞ് പത്തു പേര്‍ മരിച്ചു. 57 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ജമ്മു ഡെപ്യൂട്ടി കമ്മിഷണര്‍ അവ്‌നി ലവാസ പറഞ്ഞു....

ബാന്ദ്ര-വെർസോവ കടൽ‍പ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര് നൽകുമെന്ന് ഏക്നാഥ് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് ‘വീർ സവർക്കർ സേതു’ എന്ന  പേര് നല്‍കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബാന്ദ്ര-വെർസോവ കടൽ പാലം  ഇനി മുതല്‍  വീർ സവർക്കർ സേതു...

മാവോയിസ്റ്റ് കേന്ദ്രത്തില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

റാഞ്ചി: ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരം എന്‍ഐഎ പിടിച്ചെടുത്തു. അടുത്തിടെ അറസ്റ്റിലായ പിഎല്‍എഫ്‌ഐ ഭീകരന്‍ ദിനേശ് ഗോപെയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗുംല...

Page 419 of 469 1 418 419 420 469

പുതിയ വാര്‍ത്തകള്‍

Latest English News