പൂര്‍വസൈനിക സേവാപരിഷത്ത് അഖിലേന്ത്യാ ജനറല്‍ ബോഡി 29 മുതല്‍; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് സമ്മേളനത്തെ അഭിസംബോധന ചെയ്യും
കണ്ണൂര്‍: അഖിലഭാരതീയ പൂര്‍വസൈനിക സേവാപരിഷത്ത് അഖിലേന്ത്യ വാര്‍ഷിക ജനറല്‍ ബോഡി യോഗം (രജത ജയന്തി) ഈ മാസം 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ കണ്ണൂര്‍ പാംഗ്രൂവ് ഹെറിറ്റേജില്‍...