60,000 ഗ്രാമങ്ങളില്‍ കിസാന്‍സംഘ്, 42 ലക്ഷം കര്‍ഷകര്‍ അംഗങ്ങള്‍; ജൈവകൃഷി ഉത്തരവാദിത്തമെന്ന് പ്രഖ്യാപിച്ച് ദേശീയ സമ്മേളനം
പാലന്‍പൂര്‍(ഗുജറാത്ത്): ജൈവകൃഷി ഉത്തരവാദിത്തമാണെന്ന പ്രഖ്യാപനത്തോടെ ഭാരതീയ കിസാന്‍ സംഘ് പതിനാലാമത് ദേശീയ കണ്‍വന്‍ഷന് സമാപനം. രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷകരും ജൈവകൃഷി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആഹ്വാനം ചെയ്തു....