VSK Desk

VSK Desk

രാജ്യത്തിന് ഡോ. മൻമോഹൻ നല്കിയ സംഭാവനകൾ എന്നെന്നും ഓർമ്മിക്കപ്പെടും: ആർഎസ്‌എസ്‌

നാഗ്പൂർ: രാജ്യത്തിന് ഡോ. മൻമോഹൻ നല്കിയ സംഭാവനകൾ എന്നെന്നും ഓർമ്മിക്കപ്പടുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു....

ക്ഷേത്രവിമോചനത്തിന് ദേശവ്യാപക മുന്നേറ്റം; ജനുവരി 5 ന് വിജയവാഡയിൽ ഹിന്ദു ശംഖാരവം

ന്യൂദൽഹി: ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപക പൊതുജന ബോധവത്കരണ കാമ്പയിൻ പ്രഖ്യാപിച്ചു. ഹിന്ദു സമൂഹത്തോട് വിവേചനം തുടരുന്ന പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളുടെ നിയന്ത്രണം,...

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കണം: വത്സൻ തില്ലങ്കേരി

കൊച്ചി: കാസർകോട് പട്ടണത്തിൽ ബംഗ്ലാദേശി തീവ്രവാദിയെ ആസാം പോലീസ് അറസ്റ്റ് ചെയ്തത് കേരള പോലീസ് അറിഞ്ഞിട്ടില്ലെന്നും ഇത്തരം തീവ്രവാദികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു ഐക്യവേദി വർക്കിങ്...

ഹൈന്ദവ കേരളത്തിന്റെ ഭൂതകാലം വൈഭവ പൂർണമായിരുന്നു : കെ.പി ശശികല ടീച്ചർ

കൊച്ചി: ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവ പരിശ്രമങ്ങളാണ് നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചർ. ക്ഷേത്ര ഉത്സവങ്ങളും ആഘോഷങ്ങളും തടസപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണ്. അതിനെതിരെ...

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷികം ജനുവരി 11 ന് നടക്കും : ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നത് പ്രത്യേക പൂജകളടക്കം നിരവധി ചടങ്ങുകൾ

ന്യൂദൽഹി : രാംലല്ല വിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജനുവരി 11 ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ ഒരുക്കും. രാം ലല്ല വിഗ്രഹത്തിന്റെ ‘പ്രതിഷ്ഠാ ദ്വാദശി’ എന്ന...

ദക്ഷിണാഫ്രിക്കയിൽ നിന്ന് 20 ചീറ്റകൾ ഭാരതത്തിലേക്ക്..

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് 20 ചീറ്റപ്പുലികളെ മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലെത്തിക്കും. പുതിയ ചീറ്റപ്പുലികള്‍കൂടി എത്തുന്നതോടെ ഗാന്ധി സാഗറിലെ ആകെ ചീറ്റകളുടെ എണ്ണം 44 ആകും. ചീറ്റകളെ...

ആര്‍എസ്എസ് ചെയ്തത് സമൂഹത്തെ ഉണര്‍ത്തുന്ന പ്രവര്‍ത്തനം: സ്വാന്തരഞ്ജന്‍

ലഖ്നൗ: തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ സമാജത്തെ ഉണര്‍ത്തുകയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ട് ആര്‍എസ്എസ് ചെയ്തതെന്ന് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍. സമാജത്തെ സംഘടിപ്പിക്കുകയും ഉണര്‍ത്തുകയും രാഷ്‌ട്രത്തിന്റെ സ്വാഭിമാനമുന്നേറ്റത്തിന് പ്രാപ്തമാക്കുകയുമാണ് സംഘം...

ഭാരതത്തിന്റേത് ആചാര്യന്മാരെ ബഹുമാനിക്കുന്ന സംസ്‌കാരം: രാഷ്‌ട്രപതി

ചങ്ങനാശ്ശേരി: മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനലബ്ദി അദ്ദേഹത്തിന്റെ കഴിവിനും സാധ്യതകള്‍ക്കുമുള്ള അംഗീകാരമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രസ്താവിച്ചു. ആചാര്യന്മാരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കരമാണ് ഭാരതത്തിന്റേത്. മതേതരസ്വഭാവം...

മലയാള സാഹിത്യത്തിന്റെ മഹാനായ കഥാകൃത്തിന് വിട; സംസ്‌കാരം ഇന്ന് വൈകിട്ട്

കോഴിക്കോട്:  മലയാളത്തെ അനാഥമാക്കി വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ മടങ്ങി. മലയാള സാഹിത്യത്തില്‍ എം.ടി. അനശ്വരനായ എക്കാലത്തെയും പ്രതിഭയായി നിലനില്‍ക്കും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍,...

രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണര്‍, ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആയി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറെ നിയമിച്ചു. നിലവില്‍ ബിഹാര്‍ ഗവര്‍ണര്‍ ആണ് അദ്ദേഹം. കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും ആരിഫ് മുഹമ്മദ്...

എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഹിന്ദുത്വം- സമകാലിക ആവിഷ്‌കാരം എന്ന പുസ്തകം ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് പ്രദീപ് ജോഷി പ്രകാശനം ചെയ്തപ്പോള്‍. എം. രാധാകൃഷ്ണന്‍, പി. നാരായണന്‍, കാ.ഭാ സുരേന്ദ്രന്‍ സമീപം

ഹിന്ദുത്വം- സമകാലിക ആവിഷ്‌കാരം പ്രകാശനം ചെയ്തു

കൊച്ചി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റേതടക്കം ഹിന്ദുത്വം സംബന്ധിച്ച മൂന്ന് പ്രഭാഷണങ്ങളുള്‍ക്കൊള്ളുന്ന ഹിന്ദുത്വം - സമകാലിക ആവിഷ്‌കാരം എന്ന പുസ്തകം പ്രകാശനം ചെയ്തു. എളമക്കര ഭാസ്‌കരീയം...

ശ്യാം ബെനഗൽ കലാസാധകൻ: ആർ എസ് എസ്

നാഗ്പൂർ: ശ്യാം ബനഗലിൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് യഥാർത്ഥ കലാസാധകനെയയാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതീയ സിനിമയെ അദ്ദേഹം ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തി. സർഗാത്മകതയെ സാധനയാക്കിയ...

Page 67 of 421 1 66 67 68 421

പുതിയ വാര്‍ത്തകള്‍

Latest English News