VSK Desk

VSK Desk

സംരംഭകത്വത്തിലൂടെ സ്വയംപര്യാപ്ത ഭാരതം ലക്ഷ്യം: സ്വദേശി ജാഗരണ്‍ മഞ്ച്

പൂനെ: യുവാക്കള്‍ക്കിടയില്‍ സംരംഭകത്വത്തെ പ്രോത്സാഹിപ്പിച്ച് 2047 ഓടെ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുമെന്ന് മഹര്‍ഷി കാര്‍വേ വനിതാ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കൗണ്‍സില്‍...

ഖലിസ്ഥാന്‍ മേഖലകളില്‍ എന്‍ഐഎ റെയ്ഡ്; നിരവധി പേരെ അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി: ഭീകര സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സുമായി(കെടിഎഫ്) ബന്ധപ്പെട്ട കേസില്‍ പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. പഞ്ചാബിലെ ഒന്‍പത് സ്ഥലങ്ങളിലും ഹരിയാനയിലെ ഒരു...

സഞ്ജയ് കുല്‍ക്കര്‍ണി മടക്കിമലയില്‍ ഭവന സന്ദര്‍ശനത്തില്‍

കേരളത്തില്‍ വന്യമൃഗങ്ങള്‍ക്കുള്ള സംരക്ഷണം പോലും ഗോത്രജനതയ്ക്ക് ലഭിക്കുന്നില്ല : സഞ്ജയ് കുല്‍ക്കര്‍ണി

കല്‍പ്പറ്റ: കേരളത്തില്‍ വന്യമൃഗങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം പോലും ഗോത്രജനതയ്ക്ക് ലഭിക്കുന്നില്ലെന്ന് അഖില ഭാരതീയ വനവാസി  കല്യാണ്‍ ആശ്രമം സഹ ഹിതരക്ഷ പ്രമുഖ് സഞ്ജയ് കുല്‍ക്കര്‍ണി ആവശ്യപ്പെട്ടു. വയനാട്...

മണിപൂരില്‍ കലാപത്തിന് ശമനമില്ല; അതിര്‍ത്തി രക്ഷാസേന സൈനികന് വീരമൃത്യു

ഇംഫാല്‍:  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപൂര്‍ സന്ദര്‍ശന ശേഷവും കലാപത്തിന് ശമനമില്ല. സുരക്ഷാ സേനയും കലാപകാരികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അതിര്‍ത്തി രക്ഷാസേന സൈനികന്‍...

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അതിന്‍റെ ജന്മനാടുകളിലും കടപുഴകി :രൺജി പണിക്കർ

കൊച്ചി: ലോകം ഏറ്റവും കൂടുതൽ പ്രത്യാശയോടുകൂടി കണ്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത് ജൻമംകൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞുവെന്ന് പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജി പണിക്കർ. കുരുക്ഷേത്ര പ്രകാശൻ പുറത്തിറക്കിയ സംഘദർശനമാലിക...

ശ്രീശാരദാപീഠത്തില്‍ പ്രാണപ്രതിഷ്ഠ

കുപ് വാര(ജമ്മുകശ്മീര്‍): ശ്രീശാരദാപീഠത്തില്‍ പ്രാണപ്രതിഷ്ഠ നടത്തി ശൃംഗേരി ശങ്കരാചാര്യര്‍. കുപ് വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം തിത് വാളിലെ മാ ശാരദാക്ഷേത്രത്തിലാണ് ശൃംഗേരി ശ്രീ ശാരദാപീഠം അധിപതി ശ്രീ...

Chief Minister Dr. Himanta Biswa Sarma inspects the lands of Dholpur Shiva Mandir freed from encroachment of illegal settlers at Gorukhuti in Sipajhar, Darrang on 07-06-21. Pix BY UB Photos

ധാല്‍പൂര്‍ ശിവക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

ധാല്‍പൂര്‍(ആസാം): ബംഗ്ലാദേശികളുടെ കൈയേറ്റത്തില്‍ നിന്ന് മോചിപ്പിച്ച ചരിത്രപ്രസിദ്ധമായ ധാല്‍പൂര്‍ ശിവക്ഷേത്രം നവീകരിച്ച് ഭക്തര്‍ക്ക് സമര്‍പ്പിച്ചു. നാല് പതിറ്റാണ്ടായി തകര്‍ന്നുകിടന്ന ക്ഷേത്രമാണ് ആസാം സര്‍ക്കാര്‍ 2021 സപ്തംബറില്‍ മോചിപ്പിച്ചത്....

പട്ടികവര്‍ഗ പട്ടിക: വനവാസി പ്രക്ഷോഭത്തിന് പിന്തുണയുമായി സംന്യാസി സമൂഹം; 18ന് ഉദയ്പൂരില്‍ ഹുംകാര്‍ റാലി

ഉദയ്പൂര്‍: വനവാസി ജീവിതവും,സംസ്‌കാരവും സംരക്ഷിക്കാന്‍ ഗപ്പട്ടികയില്‍ നിന്ന് മതപരിവര്‍ത്തിതരെ ഒഴിവാക്കിയേ മതിയാകൂ എന്ന് ഉദയ്പൂരില്‍ ചേര്‍ന്ന സന്ത് സമാജ് യോഗം പ്രഖ്യാപിച്ചു. വനവാസി ജനതയുടെ അവകാശപ്പോരാട്ടത്തില്‍ സമൂഹം...

ബാലാസോര്‍ ദുരന്തം: 101 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല

ഭുവനേശ്വര്‍: ബാലാസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ഇനിയും തിരിച്ചറിയാതെ 101 മൃതദേഹങ്ങള്‍. ഒഡീഷയിലെ വിവിധ ആശുപത്രികളില്‍ ഇരുന്നൂറോളം പേര്‍ ഇപ്പോഴും ചികിത്സയിലാണെന്ന് കിഴക്കന്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ റെയില്‍വേ...

സുമേഷിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി

പുനലൂര്‍: സിപിഎം നഗരസഭാ കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍ കുത്തിക്കൊലപ്പെടുത്തിയ ബിജെപി പുനലൂര്‍ ഏരിയ കമ്മറ്റി അംഗം കക്കോട് സന്തോഷ് ഭവനില്‍ എസ്. സുമേഷിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി. പുനലൂര്‍ താലൂക്ക് ആശുപത്രി...

വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി‍

ഭുവനേശ്വര്‍: ബാലാസോറിലെ ദുരന്തഭൂമിയില്‍ വിശ്രമമില്ലാത്ത അന്‍പത് മണിക്കൂറിന് ശേഷം ട്രാക്കുകള്‍ ക്രമീകരിച്ച് ആദ്യ ട്രെയിന്‍ കണ്‍മുന്നിലൂടെ പാഞ്ഞു പോകുമ്പോള്‍ അശ്വിനി വൈഷ്ണവ് കൈകൂപ്പി നിന്നു. ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം...

അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും

തിരുവനന്തപുരം: തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു. ചികിത്സ ലഭ്യമാക്കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയ ശേഷമാണ് കൊമ്പനെ ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടുവെന്നാണ് തമിഴ്നാട്...

Page 414 of 469 1 413 414 415 469

പുതിയ വാര്‍ത്തകള്‍

Latest English News