മോദിയുടെ ഓട്ടോഗ്രാഫിന് ബൈഡന്‍; ജനപ്രീതിയില്‍ അതിശയിച്ച് അല്‍ബനീസ്
ഹിരോഷിമ: ജി 7 ഉച്ചകോടിയില്‍ അതിഥിയായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഓട്ടോഗ്രാഫ് ഒപ്പിട്ടുതരാന്‍ അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അടുത്ത മാസം അമേരിക്കയിലേക്കുള്ള മോദിയുടെ വരവില്‍ താന്‍...























