പാരമ്പര്യ അരങ്ങുകൾ തിരിച്ചു പിടിക്കേണ്ടതുണ്ടെന്ന് വേണു ജി
രംഗകലയുടെ അടിസ്ഥാനം ഗ്രാമങ്ങളിലെ കലാരൂപങ്ങളും അതിന്റെ അവതരണവുമായിരുന്നുവെന്നും വേണു ജി പറഞ്ഞു.. തപസ്യ കലാ സാഹിത്യ വേദി ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ ഉദ്ഘാടനം ചെയ്ത്...
രംഗകലയുടെ അടിസ്ഥാനം ഗ്രാമങ്ങളിലെ കലാരൂപങ്ങളും അതിന്റെ അവതരണവുമായിരുന്നുവെന്നും വേണു ജി പറഞ്ഞു.. തപസ്യ കലാ സാഹിത്യ വേദി ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ ഉദ്ഘാടനം ചെയ്ത്...
ബ്രഹ്മപുരം മാലിന്യനിക്ഷേപ യാഡ്കത്തി 11 ദിവസത്തോളം ഉദ്ദേശം 10ലക്ഷത്തോളംജനങ്ങൾ ഡയോക്ലീൻ പോലുള്ള മാരക വിഷവാതകങ്ങൾ ശ്വസിച്ച്ദുരിതമനുഭവിക്കേണ്ടിവന്ന സഹചര്യത്തെകുറിച്ച്ജുഡീഷ്യൽ അന്വേഷണംനടത്തണെമന്ന് ഭാരതീയവിചാരേകന്ദ്രം സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുന്നു.ഇത്വൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. ഇക്കാര്യത്തിൽബഹു:േകരളാൈഹക്കോടതി...
ഓതറ: പടയണികളിൽ പ്രശസ്തമായ ഓതറ പടയണിക്ക് മാർച്ച് 20 ന് തുടക്കമാകും. മാർച്ച് 29 ന് തിരുവാതിരക്കാണ് സമാപനം. ഓതറ പടയണിയുടെ മാത്രം സവിശേഷതയായ 1001 പാളയിൽ...
കന്യാകുമാരി: രാഷ്ട്രപതി ദ്രൗപതി മുർമുവും കുടുംബാംഗങ്ങളും കന്യാകുമാരി സന്ദർശിച്ചു. വിവേകാനന്ദ ശിലാസ്മാരകവും തിരുവള്ളുവർ പ്രതിമയും വിവേകാനന്ദ കേന്ദ്രവും അവർ സന്ദർശിച്ചു. വിവേകാനന്ദ സ്മാരകത്തിലും തിരുവള്ളുവരുടെ പ്രതിമയിലും പുഷ്പാർച്ചന...
തിരുവനന്തപുരം: സാമൂഹിക പരിവർത്തനമാണ് വൈചാരിക പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ടാകേണ്ടതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി യോഗത്തിൽ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....
കൊച്ചി: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അടുത്ത ഒരു വര്‍ഷത്തോടെ കേരളത്തില്‍ എണ്ണായിരം സ്ഥലങ്ങളില്‍ സംഘ പ്രവര്‍ത്തനം എത്തിക്കുമെന്ന് അഡ്വ.കെ.കെ ബാലറാം.പ്രാന്ത സംഘചാലക് അഡ്വ.കെ.കെ ബാലറാം, പ്രാന്ത...
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളെജിൽ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി അസിസ്റ്റന്‍റ് പ്രൊഫ. വി കെ സഞ്ജു. പത്ത് മണിക്കൂറോളം 21 അധ്യാപകരെ...
ന്യൂദല്‍ഹി: ബ്രഹ്മപുരം തീപിടിത്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. ആവശ്യമായി വന്നാല്‍ സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിനാണ് ബ്രഹ്മപുരം...
കൊച്ചി: ബ്രഹ്‌മപുരത്ത് നടന്നത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പിന്‍റെയും റീജണൽ സ്‌പോർട്സ് സെന്ററിന്‍റെയും നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം...
കൊച്ചി: നാവിക ആസ്ഥാനത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് (Draupadi Murmu) ഉപഹാരമായി നല്കിയത് അമ്പും വില്ലുമേന്തി നില്ക്കുന്ന ദ്രോണാചാര്യരുടെ പത്തുകിലോ സുവർണ വിഗ്രഹം. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയിൽ...
ബെല്‍ഗാവി: സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുന്ന നടപടി തുടരുമെന്നും മദ്രസകള്‍ക്ക് പകരം കൂടുതല്‍ സ്‌കൂളുകളും കോളേജുകളും ആരംഭിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മം. സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം തുടരാനാണ് ജനം...
ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊച്ചിയില്‍ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ചു. ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളില്‍ സമുദ്രശക്തി നിര്‍ണായകമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നീണ്ട...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies