സേവാഭാരതി കൈപിടിച്ചു,ഞങ്ങള്‍ ജീവിതം തിരികെപിടിച്ചു
ജയ്പൂര്‍(രാജസ്ഥാന്‍): കശ്മീരികളായ ഞങ്ങള്‍ ചിതറിപ്പോയ ജീവിതത്തെ തിരികെനേടിയത് സേവാഭാരതിയുടെ കൈപിടിച്ചാണ്. പലായനത്തിന്റെയും കൊലപാതകങ്ങളുടെയും നടുക്കുന്ന കാലത്തിന് നടുവിലും അവര്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം തന്നു. ഒരുമിച്ച് നിന്ന് വളരാന്‍...