മനോവീര്യം കെടുത്താമെന്നു ആരും ധരിക്കേണ്ട, സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുന്നു: സുകുമാരന്‍ നായര്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ ഭീക്ഷണി വകവെക്കാതെ മുന്നോട്ട് പോകുമെന്ന് എന്‍എന്‍എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുകയാണ്.

Read more

രാജ്യം മുഴുവന്‍ ശബരിമല ഭക്തര്‍ക്കൊപ്പം: അമിത് ഷാ

ശബരിമല സ്ത്രീപ്രവേശന വിധിയ്‌ക്കെതിരെയും ഇടത് സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കണ്ണൂരില്‍ ബിജെപി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ദേശീയ ശക്തി

Read more

യഥര്‍ത്ഥ അയ്യപ്പഭക്തരായ യുവതികള്‍ ശബരിമലയില്‍ കയറില്ല: ജസ്റ്റിസ് കെമാല്‍ പാഷ

യഥര്‍ത്ഥ അയ്യപ്പ ഭക്തരായ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കില്ലെന്ന് റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. പ്രശനങ്ങള്‍ ഒഴിവാക്കുന്നതിന് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ധഹം പറഞ്ഞു. ശബരിമല വിഷയത്തില്‍

Read more

വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ വിധി നടപ്പാക്കാനുള്ള കേരളസർക്കാരിന്റെ നീക്കം ദൗർഭാഗ്യകരം : ആർഎസ്എസ്

3.10.2018 ദില്ലി : ഏതാനും ദിവസങ്ങൾക്ക് മുൻപ് ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വിവിധ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെ മാനിക്കുന്നത് പോലെ തന്നെ

Read more

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കാന്തപുരം.

ഇസ്ലാമിനുവേണ്ടി തെരുവിലിറങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന പരാക്രമങ്ങള്‍ക്ക് ന്യായീകരണമില്ല. എറണാകുളം മഹാരാജാസ് കേളജിലെ വിദ്യാര്‍ഥിയുടെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണ്.

Read more

കര്‍ക്കടക നാളുകള്‍… രാമായണ സന്ധ്യകള്‍.

ആര്‍ക്കും മനസിലാകും വിധം എഴുതപ്പെട്ട എഴുത്തച്ഛന്റെ അധ്യാത്മരാമായണം ഭക്തിസാന്ദ്രവും ധാര്‍മിക സമ്പന്നവുമാണ്. മികച്ച ഉപമകള്‍കൊണ്ട് ജീവിത യാഥാര്‍ഥ്യത്തെ ദാര്‍ശനികമായി അവതരിപ്പിക്കുകയാണ് രാമായണം. ഇതിഹാസമായ വാത്മീകി രാമായണത്തെ അധികരിച്ച്

Read more

കൈവെട്ടുകേസില്‍ പോപ്പുലര്‍ഫ്രണ്ടുമായി പോലീസ് ഒത്തുകളി : സിബി മാത്യൂ

തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടുകേസില്‍ പോപ്പുലര്‍ഫ്രണ്ടുമായി പോലീസ് ഒത്തുകളിച്ചെന്ന മുന്‍ ഡിജിപി സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെയും

Read more

പി .നാരായണന് ദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരം

പത്രപ്രവര്‍ത്തക രംഗത്തെ സമഗ്ര സംഭാവന മുന്‍ നിര്‍ത്തി മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന വിദ്യാനിവാസ് മിശ്ര ദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരത്തിന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണനെ തെരഞ്ഞെടുത്തു.

Read more